Kerala PSC Previous Years Question Paper & Answer

Title : Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)' And exam conducted in the year 2023. And Question paper code was '172/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16
Excerpt of Question Code: 172/2023

36.

37.

38.

39.

40.

41.

172/23-M

നീലിമ എന്നറിയപ്പെടുന്നത്‌ താഴെ നല്‍കിയിരിക്കുന്നവയില്‍ ഏതു കാര്‍ഷിക

വിളയാണ്‌ ?

4) ദ്രുതവാട്ടം എന്ന രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സങ്കരയിനം
കുരുമുളക്‌

8) അത്യുല്ലാദന ശേഷിയുള്ളതും കീടബാധയെ ചെറുക്കാന്‍ ശേഷിയുള്ളതുമായ
ഇനം നെല്ല്‌

0) വാട്ട രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സങ്കരയിനം വഴുതന

൧) അത്യുല്ലാദന ശേഷിയുള്ളതും കീടബാധയെ പ്രതിരോധിക്കാന്‍ കഴിവുള്ളതുമായ
ഇനം വെള്ളരി

താഴെ നല്‍കിയിരിക്കുന്നവയില്‍ നിന്നും ഓര്‍ഗന്‍ ഓഫ്‌ കോര്‍ട്ടിയുമായി ബന്ധപ്പെട്ട

ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക.

1) ശരീര സംതുലനാവസ്ഥ പാലിക്കാന്‍ കാരണമായ നാഡീ ആവേഗങ്ങളെ
സൃഷ്ടിക്കുന്നു.

2) ബേസിലാര്‍ സ്ത്രവും രോമ കോശങ്ങളും ഉള്‍പ്പെട്ടത്‌.

3

4

4) പ്രസ്താവന 1 ഉം, 3 ഉം, 4 ഉം ശരി 8) പ്രസ്താവന 1 ഉം, 4 ഉം ശരി

ഠ) പ്രസ്താവന 2 ഉം, 4 ഉം ശരി ൧) പ്രസ്താവന 2 ഉം, 3 ഉം, 4 ഉം ശരി

ആന്തര കര്‍ണത്തിലെ വെസ്റ്റിബ്യൂളില്‍ കാണപ്പെടുന്നു.
കേള്‍വിക്കു കാരണമായ നാഡീ ആവേഗങ്ങളെ സൃഷ്ടിക്കുന്നു.

താഴെ പറയുന്നവയില്‍ തെറ്റായ ജോഡി ഏതെന്നു കണ്ടെത്തുക.

A) കുളമ്പുരോഗം - വൈറസ്‌ 8) അകിടു വീക്കം - വൈറസ്‌

ഠ) ബ്രൂസെല്ലോസിസ്‌ -- ബാക്ടീരിയ ൧) ആന്ത്രാക്സ്‌ - ബാക്ടീരിയ
ജീവകം ൧. യില്‍ നിന്നും രൂപപ്പെടുന്നതും കണ്ണിന്റെ കാഴ്ചയില്‍ നിര്‍ണായക പങ്ക്‌
വഹിക്കുന്നതുമായ പദാര്‍ത്ഥം

^) കാല്‍സിഫെറോള്‍ 8(

0) ഓപ്സിന്‍ ൧) റെറ്റിനാല്‍

മനുഷ്യശരീരത്തില്‍ ഏത്‌ അന്ത:സ്രാവീ ഗ്രന്ഥിയില്‍ നിന്നാണ്‌ എപ്പിനെഫ്രിന്‍ എന്ന
ഹോര്‍മോണ്‍ ഉണ്ടാകുന്നത്‌ ?

A) തൈറോയ്ഡ്‌ ഗ്രന്ഥി 8) തൈമസ്‌ ഗ്രന്ഥി

0) അഡ്രിനല്‍ ഗ്രന്ഥി 0) പൈനിയല്‍ ഗ്രന്ഥി

റസ്റ്റ്കോഴ്‌സിന്‌ ഫ്രഞ്ച്‌ ക്ലാസിക്കല്‍ മെനുവില്‍ പറയുന്ന പേര്‌
ಡಿ) ഡെസേര്‍ട്‌ 8) സൂപ്പ്‌ ൨) ഫോമാജ്‌ ൧) സോര്‍ബേ

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit) : Video