Kerala PSC Previous Years Question Paper & Answer

Title : Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)' And exam conducted in the year 2023. And Question paper code was '172/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 16
Excerpt of Question Code: 172/2023

26.

27.

28.

29.

30.

172/23-M

1) കുളച്ചല്‍ യുദ്ധം

2) കര്‍ണ്ണാട്ടിക്‌ യുദ്ധങ്ങള്‍

3) കുഞ്ഞാലിമരക്കാരുടെ പോരാട്ടങ്ങള്‍

4) ആറ്റിങ്ങല്‍ കലാപം

മുകളില്‍ പറഞ്ഞവയില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ നടന്ന കലാപങ്ങള്‍ ഏവ ?
A) 290490 B) 390490

C) 190390 ൧) 4 മാത്രം

1
2

1921 ഒറ്റപ്പാലത്ത്‌ വച്ച്‌ ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നു.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കേരള പ്രദേശ്‌
കോണ്‍ഗ്രസ്സ്‌ കമ്മിറ്റി നിലവില്‍ വന്നു.

3) അഗസ്തീശ്വരം, കാസര്‍ഗോഡ്‌, ഹോസ്ദുര്‍ഗ്‌ താലൂക്കുകള്‍ കേരളത്തോട്‌ കൂട്ടി
ച്ചേര്‍ത്തു.

മുകളില്‍ പറഞ്ഞവയില്‍ ശരിയായ പ്രസ്താവന ഏത്‌ ?

A) 290390 B) 190290

C) എല്ലാം ശരിയാണ്‌ D) 190390

1) ശ്രീനാരായണഗുരു രണ്ടാം ബുദ്ധനെന്ന്‌ അറിയപ്പെട്ടു.

2) ശ്രീനാരായണഗുരു സ്ഥാപിച്ചതാണ്‌ ആത്മവിദ്യാ സംഘം.
3) 1909-ല്‍ ഗുരു ശിവഗിരിയില്‍ ശാരദമഠം സ്ഥാപിച്ചു.
മുകളില്‍ പറഞ്ഞവയില്‍ തെറ്റായ പ്രസ്താവന ഏത്‌ ?

A) 2.90390 8) 2 മാത്രം

C) എല്ലാം ശരിയാണ്‌ D) 190290

കേരളത്തിലെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവം ഏത്‌ ?
൧) വൈക്കം സത്യാഗ്രഹം 8) ഗുരുവായൂര്‍ സത്യാഗ്രഹം
0) ക്ഷേത്ര പ്രവേശന വിളംബരം ൧) നിവര്‍ത്തന പ്രക്ഷോഭം

1) വി.ടി. ഭട്ടതിരിപ്പാടിന്റെ നാടകം 'അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌
പുറത്തിറങ്ങി.

2) വക്കം അബ്ദുള്‍ ഖാദര്‍ മരലവിയുടെ ഉടമസ്ഥതയിലുള്ള “സ്വദേശാഭിമാനി”
പ്രതം നിലവില്‍ വന്നു.

3) ചാവറ കുരിയാക്കോസ്‌ അച്ചന്റെ നേതൃത്വത്തില്‍ കത്തോലിക്ക സംസ്ലൃത സ്കൂള്‍
ആരംഭിച്ചു.

4) “മലയാളി മെമ്മോറിയല്‍' എന്ന മെമ്മോറാണ്ടം തിരുവിതാംകൂര്‍ രാജാവിന്‌
സമര്‍പ്പിച്ചത്‌.

മുകളില്‍ പറഞ്ഞ പ്രസ്താവനകള്‍ കാലക്രമത്തില്‍ രേഖപ്പെടുത്തുക.

൧) 1,2, 3, 4 8) 4, 3, 2, 1 C) 3,4,2,1 D) 4,1, 3,2

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit) : Video