Kerala PSC Previous Years Question Paper & Answer

Title : Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)' And exam conducted in the year 2023. And Question paper code was '172/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16
Excerpt of Question Code: 172/2023

172/23-M

21.

22.

23.

24.

25.

1) കേരളത്തില്‍ ജനസംഖ്യ കുറഞ്ഞ ജില്ല ഇടുക്കി.
) കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 941 ആണ്‌.
3) കേരളത്തിലെ ബ്ലോക്ക്‌ പഞ്ചായത്തുകളുടെ എണ്ണം130 ആണ്‌.
മുകളില്‍ പറഞ്ഞവയില്‍ ശരിയായ പ്രസ്താവന ഏത്‌ ?
A) 190290 8) 2 മാത്രം
C) 290390 D) എല്ലാം ശരിയാണ്‌

یہ

1) കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഇടുക്കി ജല വൈദ്യുത
പദ്ധതിയാണ്‌.

2) 1957-ല്‍ (968 നിലവില്‍ വന്നു. 2000-ല്‍ (8681 നിലവില്‍ വന്നു.

3) ബ്രഹ്മപുരം ഡീസല്‍ പവര്‍ പ്ലാന്റ്‌ 1997-98-ല്‍ കമ്മീഷന്‍ ചെയ്തു.

മുകളില്‍ പറഞ്ഞ പ്രസ്താവനയില്‍ തെറ്റ്‌ ഏത്‌ ?

A) 190290 B) 290390

C) 190390 D) എല്ലാം ശരിയാണ്‌

1) ഭരണഘടനയുടെ 243-൦ അനുല്ലേദനത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ്‌
കമ്മീഷനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നു.

2) സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിലവില്‍ വന്നത്‌ 1956-ല്‍ ആണ്‌.

3) സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ആന്റണി ഡൊമനിക്‌ ആണ്‌.

മുകളില്‍ പറഞ്ഞവയില്‍ തെറ്റായ പ്രസ്താവന ഏത്‌ ?

A) 190290 B) 190390 C) 290390 ൧) 3 മാത്രം

1) 1986-ലാണ്‌ കേരള സര്‍ക്കാര്‍ വിനോദസഞ്ചാരം ഒരു വ്യവസായമായി
പ്രഖ്യാപിച്ചത്‌.

2) കേരളത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെ സംഭാവന
ചെയ്യുന്ന രാജ്യം ഫ്രാന്‍സ്‌.

3) ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്നിട്ട്‌ നില്‍ക്കുന്ന ജില്ലകള്‍
കോഴിക്കോട്‌, എറണാകുളം.

മുകളില്‍ പറഞ്ഞവയില്‍ തെറ്റായ പ്രസ്താവന ഏത്‌ ?

A) 2.90390 8) 2 മാത്രം

ഠ) 3 മാത്രം ൧) എല്ലാം തെറ്റാണ്‌

1) 1967-ല്‍ അമ്പലപ്പുഴയില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥാപിതമായി.

2) കേരള ഭാഷാ ഇന്‍സ്റ്റില്ല്യൂട്ടിന്റെ മുഖപത്രം വിജ്ഞാന കൈരളി.

3) മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം കൊണ്ടോട്ടിയില്‍ സ്ഥാപിതമായി.

4) മുണ്ടശ്ശേരി സ്കാരകം തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ സ്ഥാപിതമായി.
മുകളില്‍ പറഞ്ഞവയില്‍ തെറ്റായ പ്രസ്താവന ഏത്‌ ?

A) 290490 B) 190290 0೦) 4 മാത്രം D) 390490

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit) : Video