Kerala PSC Previous Years Question Paper & Answer

Title : Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)' And exam conducted in the year 2023. And Question paper code was '172/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16
Excerpt of Question Code: 172/2023

172/23-M

9.

10.

11.

12.

13.

14.

15.

16.

എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌ ഇന്ത്യയില്‍ വോട്ടിംഗ്‌ പ്രായം
21-ല്‍ നിന്ന്‌ 18 ആയി കുറച്ചത്‌ ?

A) 61 B) 66 C) 69 D) 71
താഴെ കൊടുത്തിട്ടുള്ള ഏത്‌ ഏജന്‍സിയുടെ പുതിയ രൂപമാണ്‌ 'നീതി ആയോഗ്‌ '
സംവിധാനം ?

4) വിവരാവകാശ കമ്മീഷന്‍ 8) നിയമ കമ്മീഷന്‍

0) മനുഷ്യാവകാശ കമ്മീഷന്‍ ൧) പ്ലാനിംഗ്‌ കമ്മീഷന്‍

ഇന്ത്യന്‍ ഭരണഘടനയുടെ മാലികാവകാശങ്ങളില്‍ ഏതിലാണ്‌ ബാലവേലയ്കകെതി
രായുള്ള നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌ ?

൧) സ്വാതന്ത്ര്യത്തിനുള്ള അവകാശം

8) സമത്വത്തിനുള്ള അവകാശം

0) ചൂഷണത്തിനെതിരെയുള്ള അവകാശം

൧) വിദ്യാഭ്യാസപരവും സാംസ്ലാരികവുമായ അവകാശം

ഇന്ത്യയില്‍ 'ദേശീയ ഉപഭോക്തൃ ദിന'മായി ആചരിക്കുന്നത്‌ എന്നാണ്‌ ?

A) ഡിസംബര്‍ 24 8) ഡിസംബര്‍ 21

C) നവംബര്‍ 24 ൧) ഡിസംബര്‍ 10

ചൈല്‍ഡ്‌ ലൈനുമായി ബന്ധപ്പെട്ട്‌ പരാതികള്‍ സമര്‍പ്പിക്കാനുള്ള 'ടോള്‍ഫ്രീ' നമ്പര്‍

താഴെപ്പറയുന്നവയില്‍ ഏതാണ്‌ ?

A) 1088 B) 1098 C) 1808 D) 1898

"ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി' എന്നു വിശേഷിപ്പിച്ചിരുന്നത്‌ ഏതു

പ്രദേശത്തെയായിരുന്നു ?

A) ബോംബെ 8) ബംഗാള്‍

0) കാണ്‍പൂര്‍ 7) അലിഗഡ്‌

കേരളത്തിലെ 'കൂടുംബശ്രി” യൂണിറ്റുകള്‍ താഴെ പറയുന്നവയില്‍ ഏതു

സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്‌ ?

A) ഇന്‍ഷുറന്‍സ്‌ കമ്പനി 8) മ്യൂച്ചല്‍ഫണ്ട്‌ സ്ഥാപനം

C) മൈക്രോ ഫിനാന്‍സ്‌ സ്ഥാപനം ൧) മുദ്ര (൧4൧൫൧) ബാങ്ക്‌

1) വയനാട്‌ ജില്ലയില്‍ നിന്ന്‌ ഉത്ഭവിച്ച്‌ കര്‍ണാടകത്തിലേക്കൊഴുകുന്ന നദി
യാണ്‌ കബനി.

2) ബേപ്പൂര്‍ പുഴ എന്ന്‌ അറിയപ്പെടുന്നത്‌ വളപട്ടണം പുഴയാണ്‌.

3) പമ്പാ നദി 'ബാരിസ്‌ ' എന്നാണ്‌ പ്രാചീന കാലത്ത്‌ അറിയപ്പെട്ടത്‌.

മുകളില്‍ പറഞ്ഞ പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

A) 190290 B) 190390

C) 290390 D) മുകളില്‍ പറഞ്ഞ എല്ലാം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit) : Video