Kerala PSC Previous Years Question Paper & Answer

Title : Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)' And exam conducted in the year 2023. And Question paper code was '172/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16
Excerpt of Question Code: 172/2023

172/23-M

മേല്‍ക്കൂര മഴവെള്ള സംഭരണം നിര്‍ബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ
സംസ്ഥാനം

ಡಿ) കേരളം 8) രാജസ്ഥാന്‍ 0) തമിഴ്‌നാട്‌ ൧) മേഘാലയ
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ “സ്വരാജ്‌ പാര്‍ട്ടി' രൂപീകരിയ്ക്കാന്‍ നേതൃത്വം
കൊടുത്തത്‌ ആരെല്ലാമായിരുന്നു ?

4) €. 8. ദാസ്‌ - മോത്തിലാല്‍ നെഹ്റു,

8) 0. 3. ദാസ്‌ -- സുഭാഷ്‌ ചന്ദ്രബോസ്‌

0) സുഭാഷ്‌ ചന്ദ്രബോസ്‌ -- ജവഹര്‍ലാല്‍ നെഹ്റു,

൧) മോത്തിലാല്‍ നെഹ്റു - ജവഹര്‍ലാല്‍ നെഹ്റു

ഇന്ത്യയില്‍ നടന്ന 'കര്‍ണ്ണാട്ടിക്‌ യുദ്ധങ്ങളില്‍” പങ്കാളികളായത്‌ ഇവയില്‍ ഏതു
രാജ്യങ്ങളായിരുന്നു ?

4) ഡച്ചുകാരും ഇംഗ്ലണ്ടും 8) പോര്‍ച്ചുഗലും ഫ്രാന്‍സും

C) ഇംഗ്ലണ്ടും ഫ്രാന്‍സും ൧) ഇംഗ്ലണ്ടും പോര്‍ച്ചുഗലും

താഴെ കൊടുത്തിരിക്കുന്നവയില്‍ ഉപദ്വീപീയ നദികളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ?

A) ഗോദാവരി 8) ഗംഗ C) കാവേരി ൧) മഹാനദി
ആന്ധ്രാപ്രദേശിലെ 'ബോറാ ഗുഹകള്‍” താഴെ കൊടുത്തവയില്‍ ഏതുമായി
ബന്ധപ്പെട്ടതാണ്‌ ?

൧) കൂണ്‍ ശിലകള്‍ 8) ഗീസറുകള്‍

൭) ചുണ്ണാമ്പുകല്ല്‌ 0) ഇവയൊന്നുമല്ല

ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട്‌ താഴെ കൊടുത്തിരിയ്ക്കുന്ന
പ്രസ്താവനകളില്‍ ശരിയായത്‌ ഏത്‌ ?

4) ഒന്നും മൂന്നും സമ്മേളനങ്ങളില്‍ പങ്കെടുത്തു,

8) ഒന്നും രണ്ടും സമ്മേളനങ്ങളില്‍ പങ്കെടുത്തു

൭) രണ്ടാമത്തെ സമ്മേളനത്തില്‍ മാത്രം പങ്കെടുത്തു

൧) എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തു

. ഉഷ്ണകാലത്ത്‌ പശ്ചിമ ബംഗാളില്‍ അനുഭവപ്പെടാറുള്ള ഇടിമിന്നലോടുകൂടിയ
മഴ ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌ ?

A) കാല്‍ബൈസാഖി 8) മാംഗോഷവര്‍

C) ag ൧) തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍

ക്രേന്ദ്ര വിജിലന്‍സ്‌ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
A) 1964 B) 1968 C) 2005 D) 2002

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit) : Video