Kerala PSC Previous Years Question Paper & Answer

Title : Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit)' And exam conducted in the year 2023. And Question paper code was '172/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 172/2023

71.

72.

73.

74.

75.

76.

77.

78.

79.

80.

81.

172/23-M

തുറന്ന ജ്യാല ഉപയോഗിച്ച്‌ ഭക്ഷണം പാചകം ചെയ്യുന്നതിന്‌ പറയുന്നത്‌ എന്ത്‌ ?

4) ഗ്രില്ലിങ്ങ്‌ 8) സ്റ്റീമിങ്ങ്‌ () ബ്രസിങ്ങ്‌ ൧) റോസ്റ്റിങ്ങ്‌
ആവിയില്‍ ഭക്ഷണം പാചകം ചെയ്യുന്ന രീതിയുടെ പേര്‌

A) മൈക്രോ വേവ്‌ 8) ബോയിലിങ്ങ്‌

©) (पलेन ൧) സ്റ്റീമിങ്ങ്‌

ഒരു ദ്രാവകത്തില്‍ ഭക്ഷണം തിളയ്ക്കുന്ന സ്ഥാനത്ത്‌ എത്തുന്നതുവരെ ചൂടാക്കുന്ന
രീതിക്ക്‌ പറയുന്നത്‌

A) ഫ്രൈയിങ്ങ്‌ 8) ബോയിലിങ്ങ്‌ 9) സ്റ്റീവിങ്ങ്‌ ൧) പൊച്ചിങ്ങ്‌
വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച്‌ ഭക്ഷണം പാചകം ചെയ്യുന്ന രീതി

^) 02090673 8) ബ്രേയിസിങ്ങ്‌

C) മൈക്രോ വേവ്‌ ൧) സോളാര്‍

കളിമണ്‍ അടുപ്പില്‍ വരണ്ട ചൂട്‌ ഉപയോഗിച്ച്‌ പാചകം ചെയ്യുന്ന രീതി

A) ബേക്കിങ്ങ്‌ 8) തണ്ടൂര്‍ റോസ്റ്റിങ്ങ്‌

७) ഓവന്‍ റോസ്റ്റിങ്ങ്‌ ൧) ഗ്രില്ലിങ്ങ്‌

പരന്ന പ്രതലത്തില്‍ വളരെ കുറച്ച്‌ എണ്ണയില്‍ ഭക്ഷണം പാചകം ചെയ്യുന്ന രീതി

^) 02090673 8) റോസ്റ്റിങ്ങ്‌

0) ഡീപ്‌ ഫ്രൈയിങ്ങ്‌ ൧) ഷാലോ ഫ്രൈയിങ്ങ്‌

പാചക രീതികളായ സ്റ്റീവിംങ്ങ്‌ പോട്ട്‌ റോസ്റ്റിങ്ങ്‌ ഒരുമിച്ച്‌ ഉപയോഗിച്ച്‌ പാചകം
ചെയ്യുന്ന രീതി

A) പോര്‍ട്ട്‌ റോസ്റ്റിങ്ങ്‌ 8) ബ്രേസിങ്ങ്‌
ഠ) സ്പിറ്റ്‌ റോസ്റ്റിങ്ങ്‌ ൧) തണ്ടൂര്‍ റോസ്റ്റിങ്ങ്‌

ഓവനില്‍ സ്റ്റീവിംങ്ങ്‌ രീതിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിന്‌ അനുയോജ്യമായ
പാചക താപനില

൧) 170 ഡിഗ്രി 60 8) 200 ഡിഗ്രി ഠ

C) 100 ഡിഗ്രി © D) 250 ഡിഗ്രി 6

ഓവനില്‍ വരണ്ട ചൂടില്‍ ഭക്ഷണം പാചകം ചെയ്യുന്ന രീതിക്ക്‌ പറയുന്ന പേര്‌

A) ഫ്രൈയിങ്ങ്‌ 8) റോസ്റ്റിങ്ങ്‌ 0) ബേക്കിങ്ങ്‌ 0) സോളാര്‍
താഴെ പറയുന്നവയില്‍ മത്സ്യവുമായി ബന്ധപ്പെട്ട കഷണം ഏതാണ്‌ ?

4) ബെല്ലി 8) കാര്‍കസ്‌

C) ഗൌജോണ്‍സ്‌ ൧) സിര്‍ലോയിന്‍

പന്നിയുടെ പിന്‍ക്കാലില്‍ നിന്ന്‌ എടുക്കുന്ന മാംസം

൧) ഹാം 8) ബാകോന്‍

C) സാലാമി ൧) സോസേജസ്‌

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cook Grade II - Kerala Minerals and Metals Ltd (Titanium Dioxide Pigment Unit) : Video