Kerala PSC Previous Years Question Paper & Answer

Title : AYURVEDA THERAPIST(Indian Systems of Medicine,Govt. Ayurveda Colleges)
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'AYURVEDA THERAPIST(Indian Systems of Medicine,Govt. Ayurveda Colleges) ' And exam conducted in the year 2023. And Question paper code was '168/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 16
Excerpt of Question Code: 168/2023

94.

95.

96.

97.

98.

99.

100.

168/23-M
ചൂര്‍ണ്ണപിണ്ഡസ്വേദത്തില്‍ കിഴിക്കായി ഉപയോഗിക്കുന്ന ഒരു ചൂര്‍ണ്ണം
൧) കോലകുലത്ഥാദി ചൂര്‍ണ്ണം 8) രാസ്സാദി ചൂര്‍ണ്ണം
൭) കച്ചൂരാദി ചൂര്‍ണ്ണം ൧) ഹരീതകി ചൂര്‍ണ്ണം

വെണ്ണത്തളത്തില്‍ വെണ്ണയുടെ ജലാംശം കളയുന്നത്‌ എപ്രകാരമാണ്‌ ?
൧) വെണ്ണ മണ്‍ചട്ടിയില്‍ പുരട്ടി 8) വെണ്ണ ചൂടാക്കി

൭) വെണ്ണ നന്നായി തണുപ്പിച്ച്‌ 0) ഇവയൊന്നുമല്ല
ത്രക്രധാരയില്‍ ഉറയൊഴിക്കാനുള്ള കഷായം ഏത്‌ ദ്രവ്യം ചേര്‍ത്താണ്‌
ഉണ്ടാക്കുന്നത്‌ ?

4) മുത്തങ്ങ 8) നാഗബല

൨) ബല 0) ഇവയൊന്നുമല്ല

കാല്‍മുട്ടില്‍ ചെയ്യുന്ന ചികിത്സാക്രമം ഏതാണ്‌ ?

4) ഉരോവസ്തി 8) ജാനുവസ്സി
©) കടീവസ്സി ൧) ഗ്രീവാവസ്സി
കടീവസ്തി ചെയ്യേണ്ട രോഗിയെ എങ്ങനെയാണ്‌ കിടത്തേണ്ടത്‌ ?

A) ഇടത്‌ വശം ചരിച്ച്‌ 8) വലത്‌ വശം ചരിച്ച്‌

൭) മലര്‍ത്തി ൧) കമഴ്ത്തി
യോഗശാസ്ത്ര പ്രകാരം യോഗയില്‍ എത്ര അംഗങ്ങളാണുള്ളത്‌ ?
A) 5 B) 4 08 D) 6

ഇലക്കിഴിയില്‍ സാധാരണയായി ഉപയോഗിക്കാത്ത ഇല ഏതാണ്‌ ?
4) കരിനൊച്ചിയില 8) താമരയില
൦) എരിക്കില ൧) പുളിയില

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

AYURVEDA THERAPIST(Indian Systems of Medicine,Govt. Ayurveda Colleges) : Video