Kerala PSC Previous Years Question Paper & Answer

Title : AYURVEDA THERAPIST(Indian Systems of Medicine,Govt. Ayurveda Colleges)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'AYURVEDA THERAPIST(Indian Systems of Medicine,Govt. Ayurveda Colleges) ' And exam conducted in the year 2023. And Question paper code was '168/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 168/2023

79.

80.

81.

82.

83.

84.

85.

86.

168/23-M

അര്‍ദ്ദിത രോഗികളില്‍ സാധാരണ ചെയ്യാറുള്ള തളം ഏതാണ്‌ ?
4) നെല്ലിക്കാത്തളം 8) പച്ചത്തളം
C) വെണ്ണത്തളം 0) ഇവയൊന്നുമല്ല

ജംബീരപിണ്ഡസ്വേദത്തില്‍ പ്രധാനമായി ചേര്‍ക്കുന്നത്‌ എന്താണ്‌ ?
൧) ഞവരയരി 8) മണല്‍

ഠ) ചെറുനാരങ്ങ ൧) വാതഹരമായ ഇലകള്‍

ഷാഷ്ഠിക പിണ്ഡസ്വേദം എന്നാല്‍ എന്താണ്‌ ?
4) മണല്‍ക്കിഴി 8) ഞവരക്കിഴി
0೦) ഇലക്കിഴി ൧) മുട്ടക്കിഴി

ബാഹ്യമായ ചികിത്സാക്രമം ഇവയില്‍ ഏതാണ്‌ ?

൧) അനുവാസനവസ്തി 8) ക്ഷീരവസ്തി

ഠ) നിരൂഹ വസ്തി ൧) കടീവസ്തി

കഴുത്തില്‍ ഉഴുന്ന്മാവ്‌ കൊണ്ട്‌ തടം ഉണ്ടാക്കി യുക്തമായ തൈലം നിശ്ചിതസമയം
ചെറുചൂടോടുകൂടി നിര്‍ത്തുന്ന ക്രിയാക്രമം ഏതാണ്‌ ?

A) കടീവസ്തി 8) ഗ്രീവാവസ്തി

C) അനുവാസനവസ്തി ൧) ഉത്തരവസ്തി

പിഴിച്ചില്‍ എത്ര പൊസിഷനില്‍ ചെയ്യാനാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ?

6 (8 4ھ

7 D) 3

യോഗശാസ്ത്ര പ്രകാരം യോഗയുടെ അംഗങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഇവയില്‍ ഏതാണ്‌ ?

൧) യമം 8) ആസനം

(७) പ്രാണായാമം ൧) ധരതി

വാലുകാസ്വേദത്തില്‍ ഏത്‌ ദ്രവ്യമാണ്‌ ഉപയോഗിക്കുന്നത്‌ ?
4൧) വാതഹരമായ ഇലകള്‍ 8) മണല്‍

C) തൈലം ൧) ചെറുനാരങ്ങ

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

AYURVEDA THERAPIST(Indian Systems of Medicine,Govt. Ayurveda Colleges) : Video