Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'AYURVEDA THERAPIST(Indian Systems of Medicine,Govt. Ayurveda Colleges) ' And exam conducted in the year 2023. And Question paper code was '168/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
168/23-M
73.
74.
75.
76.
77.
78.
താഴെ പറയുന്നവയില്‍ ഏത് തരത്തിലുള്ള ചികിത്സയാണ് ക്ഷീരധൂമം ?
A) കുംഭീ സ്വേദം 8) നാഡീ സ്വേദം
) ദ്രവ സ്വേദം ൧) ധൂമപാനം
ശിരോധാരയില് ഒഷധ്ര്രവ്യം എത്ര ഉയരത്തില്‍ നിന്ന് വീഴുന്ന രീതിയില്‍
ധാരാവര്ത്തി ക്രമീകരിക്കണം ?
A) 4 അംഗുലം 8) 6 അംഗുലം
ഠ) 8 അംഗുലം ൧) 12 അംഗുലം
താഴെ പറയുന്നവയില്‍ അനാഗ്നേയ സ്വേദത്തില്‍ ഉള്‍പ്പെടാത്തത് ഏത് ?
A) വ്യായാമം 8) മല്പിടുത്തം
C) അവഗാഹം ൧) വെയില് കൊള്ളുക
വമനത്തിന്റെയും വിരേചനത്തിന്റെയും സമ്യക് ശുദ്ധിയില്‍ അവസാനമായി കാണ
പ്പെടുന്ന ദോഷം യഥാക്രമം ഏതൊക്കെയാണ് ?
A) കഫം, പിത്തം 8) പിത്തം, കഫം
൮) പിത്തം, വാതം ൧) കഫം, വാതം
സ്നേഹപാനത്തിന് ശേഷം, വിരേചനത്തിന് മുന്‍പായി എത്ര ദിവസത്തെ സ്വേദനം
ആവശ്യമാണ് ?
൧) 1 ദിവസം 8) 2 ദിവസം
(७) 3 ദിവസം ൧) 7 ദിവസം
ചേരുംപടി ചേര്‍ക്കുക.
!) താപ സ്വേദം 1) നാഡീ സ്വേദം
) അനാഗ്നേയ സ്വേദം 2) കൈപ്പത്തി ഉപയോഗിച്ച് ചൂട് കൊടുക്കുക
Ill) ഈഷ്മ സ്വേദം 3) ദ്രവ സ്വേദം
1൧) പിഴിച്ചില്‍ 4) വെയില് കൊള്ളുക
A) | ॥-4,॥1-1,1/-3 8) 1-4, ॥-2, ॥| - 1, ४-3
C) | ॥ - 3, ॥ - 4, ४ - 1 0) 1-4, ॥-3, ॥॥ - 2, ४ - 1