Page:16
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Officer (Main Examination)' And exam conducted in the year 2023. And Question paper code was '161/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
91. 'കുയില്‍' എന്ന അര്‍ത്ഥം വരാത്ത പദം :
(^) പികം ൯3) കോകിലം
(0 പരഭ്ൃതം ൯) കപോതം
92. താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് തെറ്റില്ലാത്ത രൂപം കണ്ടെത്തുക :
^) ജീവശ്ശൂവം (3) ചെലവ്
(0 തൃകോണം ൬) ദിത്വം
93. 'കൊള്ളിവാക്ക് ' എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് :
൧) വാക്ക് കൊണ്ട് കൊള്ളിക്കുക ൯ ശക്തിയുള്ള വാക്ക്
(0) വ്യക്തതയുള്ള വാക്ക് ൯) വേദനിപ്പിക്കുന്ന വാക്ക്
94. ധാര്ത്തരാഷ്ട്രര് - ആരാണ്?
൧) ധൂര്‍ത്തരായ പുത്രന്മാര് ൯) ധൃതരാഷ്ട്രരുടെ പുത്രന്മാര്
(0 ധര്‍മ്മപുത്രരുടെ പുത്രന്മാര് ൯) ധര്‍മ്മിഷ്ഠരായ പുത്രന്മാര്
95. 'ഭാവുകനെ സംബന്ധിച്ചത് " എന്ന അര്‍ത്ഥം വരുന്ന ഒറ്റപ്പദം :
൧) ഭുവനത്വം (3) ഭാവുകത്വം
(0 ഭാവകത്വം ൯) ഭാവനാത്വം
96. താഴെ പറയുന്നവയില്‍ സ്ത്രീ-പുരുഷ-ഉഭയ ലിംഗ പ്രത്യയമായി വരാത്തത് ഏത്?
(^) അന് ൯) അള്
( ஆ ൯) ആന്‍
97. വെണ്ണകട്ടുണ്ണി പിരിച്ചെഴുതിയാല്‍ :
^ വെണ്ണ കട്ട ഉണ്ണി ൫) വെണ്ണ * ಹಲಗ)
(© വെണ്ണകട്ട ഉണ്ണി ൯) വെണ്ണകട്ടത് & ഉണ്ണി
98. കൂട്ടത്തില്‍ ചേരാത്തത് ഏത്?
൧) മധുരമൊഴി (8) മുക്കണ്ണന്
(0) നാന്മുഖന് ൬) കുന്നിന് മകള്‍
99. "ആഴക്കടലില്‍ ഓളമില്ല' ഇതേ അര്‍ത്ഥം വരുന്ന ചൊല്ലേത്?
൧) മിന്നുന്നതെല്ലാം പൊന്നല്ല ൪൫) പുത്തനച്ചി പുരപ്പുറം തൂക്കും
(൫൭ ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട (൩) നിറകുടം തുളുമ്പില്ല
100. ശരിയായ വാക്യം ഏത്?
(ಹ) അവള് വളരെ മനോഹരിയായിരുന്നു എന്നാല്‍ മനസ്സ് പരിശുദ്ധമായിരുന്നു
(8) നോവലിസ്റ്റ് ആ സംഭവം വളരെ കൃത്യമായും എന്നാല്‍ ശ്രദ്ധയോടെയും വിവരിച്ചിട്ടുണ്ട്
(൭) ദൂരം വളരെ കൂടുതലായിരുന്നു എന്നാല്‍ യാത്ര വേണ്ടത്ര നന്നായിരുന്നു.
(D) അവന് എല്ലാക്കൊല്ലവും ഒന്നാമതായിരുന്നു എന്നാല്‍ ഇക്കൊല്ലം രണ്ടാമതായിപ്പോയി
161/2023-M 18