Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Forest Boat Driver' And exam conducted in the year 2023. And Question paper code was '221/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
221/23-M
35.
36.
37.
38.
39.
40.
41.
42.
43.
44.
ഏത് തരം പ്രൊപ്പല്ലറുകള്‍ ആണ് കപ്പലുകളില്‍ സാധാരണ ഉപയോഗിക്കുന്നത് ?
൧) ഫിക്സഡ് പിച്ച് പ്രൊപ്പല്ലർ 8) റിവേഴ്സ് പിച്ച് പ്രൊപ്പല്ലർ
C) ഫെതറിംഗ് ௨0௨96 ൧) ഇവ ഒന്നും ആല്ല
ഒരു റെഡ്മൂര് സ്റ്റോക്ക് എന്ത് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് ?
൧) സ്റ്റെയിന്ഘെസ്സ് സ്റ്റീല്‍ 8) കാഡ്മിയം
©) ഫോര്‍ജ്ഡ് സ്റ്റീല്‍ ൧) കാസ്റ്റ് അയണ്‍
ഒരു കപ്പലിനെ ഡ്രൈഡോക്ക് ചെയ്യുന്നതിന്റെ പീരിയഡ് എത്രയാണ് ?
A) വര്‍ഷത്തിലൊരിക്കല്‍ 8) രണ്ട് വര്‍ഷം കൂടുമ്പോള്‍
C) രണ്ടര വര്‍ഷം കൂടുമ്പോള്‍ ൧) അഞ്ച് വര്‍ഷം കൂടുമ്പോള്‍
ഒരു ജലവാഹനത്തിലേയ്ക്ക് ബംങ്കറിംഗ് തുടങ്ങുന്നതിന് തൊട്ടു മുന്‍പായി തുറക്കേണ്ട
വാല്‍വ് ഏതാണ് ?
4) ടാങ്കിന്റെ ഫില്ലിംഗ് വാല്‍വ്
8) ബങ്കര്‍ മാനിഫോള്‍ഡിന്റെ മെയിന്‍ വാല്‍വ്
C) ഓവര്ഗ്റോ ടാങ്കിന്റെ വാല്‍വ്
D) ഇവ ഒന്നും അല്ല
കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ ഇന്‍ലാന്റ് വെസ്സല്‍ ആക്ട് നിലവില്‍ വന്ന വര്‍ഷം
4) 2020 8) 2010 C) 2021 D) 2023
ഒരു അടച്ചിട്ട മുറിയില്‍ വെല്‍ഡിംഗ്/കട്ടിംഗ് മുതലായവ തുടങ്ങുന്നതിന് മുന്‍പായി
അടിയന്തിരമായി പരിശോധിക്കേണ്ട വാതകങ്ങള്‍ എന്തെല്ലാമാണ് ?
൧) ഓക്സിജന്‍
8) മീഥെയ്ൻ
©) ഇവ രണ്ടും
൧) ഓക്സിജന്‍, മീഥെയ്ൻ, കാര്‍ബണ്‍ മോണോക്സൈഡ്
പുതിയ ഇന്‍ലാന്റ് വെസ്സല്‍ ആക്ട് പ്രകാരം കോസ്ിറ്റന്റ് അതോറിറ്റി ആരാണ് ?
A) കേരളാ മാരിടൈം ബോര്‍ഡ്
8) ഇന്‍ലാന്റ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ
0) ഫിഷറീസ്
൧) ഗുജറാത്ത് മാരിടൈം ബോര്‍ഡ്
കേരളത്തില്‍ കൂടി കടന്ന് പോകുന്ന ദേശീയ ജലപാത ഏത് ?
A) NW3 B) NW8
C) NW 12 0) ഇവയൊന്നുമല്ല
താഴെപ്പറയുന്നവയില്‍ ഇന്‍ലാന്റ് വെസ്സലില്‍ പെടാത്തത് ഏത് ?
A) പുര വഞ്ചി 8) ശിക്കാര ബോട്ട്
0) ജങ്കാര്‍ (ഫെറി സര്‍വ്വീസ്) D) ഉരു
പുതിയ ഇന്‍ലാന്റ് വെസ്സല്‍ ആക്ട് പ്രകാരം സോണ്‍ -1-ല്‍ പരമാവധി വേവ് ഹൈറ്റ്
എത്രവരെയാകാം ?
4) 2 മീറ്റര്‍ 8) 1 മീറ്റര്‍ ©) 0.6 ०९68 0) 4०68