Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Forest Boat Driver' And exam conducted in the year 2023. And Question paper code was '221/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
221/23-M
19.
20.
21.
22.
23.
24.
25.
2൫.
2022-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആനി എര്‍ണാക്സ്
എത്രാമത്തെ നോബല്‍ നേടുന്ന ഫ്രാന്‍സില്‍ നിന്നുള്ള എഴുത്തുകാരിയാണ് ?
A) 16 B) 14 C) 17 D) 13
2023-ലെ ഓസ്കാര്‍ പുരസ്മാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1) മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് ദ
എലിഫന്റ് വിസ്പറ്റേ്സ്.
ii) മികച്ച വ്രസ്താലങ്കാരത്തിനുള്ള ഓസ്കാര്‍ നേടിയത് മേരിസോഫ്രെസ്.
4) മികച്ച ഒറിജിനല്‍ സോങ്ങിനുള്ള ഓസ്കാര്‍ പുരസ്കാരം നേടിയ നാട്ടുനാട്ടുവിന്റെ
സംഗീത സംവിധായകന് എം. കീരവാണി ആണ്.
ಡಿ) 0) മാത്രം B) (ii, iii) C) (i, ii) D) (i, iii)
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ എയര്‍ ബ്ലോവറിന്റെ ആവശ്യകത എന്താണ് ?
4) മൈക്രോ ഓര്‍ഗാനിസം വളര്‍ത്തുന്നതിന്
8) സ്നെഡ്ജ് ഒഴിവാക്കുന്നതിന്
0) എയര്‍ സപ്പ്ൈൈക്ക്
0) ഇത് ഒന്നുമല്ല
ഒരു ജലവാഹനത്തില്‍ നിന്നും സ്വീവേജ് കടലിലേയ്ക്ക് തള്ളുന്നതിന് കരയില്‍ നിന്ന്
മിനിമം എത്ര നോട്ടിക്കല്‍ മൈല്‍ ദൂരം ഉണ്ടായിരിക്കണം ?
4) 2 നോട്ടിക്കല്‍ മൈല്‍ 8) 4 നോട്ടിക്കല്‍ മൈല്‍
0೦) 6 നോട്ടിക്കല്‍ മൈല്‍ ൧) 9 നോട്ടിക്കല്‍ മൈല്‍
ഒരു കപ്പലിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് താഴെപ്പറയുന്നവയില്‍ ആരുടെ
സര്‍ട്ടിഫിക്കറ്റ് ആണ് നിര്‍ബന്ധമായിട്ടുള്ളത് ?
4) ഫ്ലാഗ് സ്റ്റ് 8) സ്റ്റേറ്റ് ഗവണ്മെന്റ്
©) പോര്‍ട്ട് അതോറിറ്റി ൧) ക്ലാസിഫിക്കേഷന്‍ സൊസ്്റ്റി
ഒരു ഓയിലി വാട്ടര്‍ സെപ്പറേറ്ററില്‍ ഓയില്‍ കണ്ടന്റ് കൂടി അലാറം പ്രവര്‍ത്തിച്ചാല്‍
പ്രസ്തുത ഓയില്‍ ഡിസ്ചാര്‍ജ്ജ് ആയി എവിടേയ്ക്കാണ് ചെന്നെത്തുന്നത് ?
൧) സെപ്പറേറ്റര്‍ യൂണിറ്റ് 8) ഫില്‍ട്ടര്‍ യൂണിറ്റ്
ഠ) സ്നെഡ്ജ് യൂണിറ്റ് ൧) ഇവയൊന്നും അല്ല
ഒരു അടച്ചിട്ട അറയിലേയ്ക്ക് സുരക്ഷിതമായി കയറുന്നതിന് വേണ്ട ഓക്സിജന്റെ അളവ്
എത്രയാണ് ?
A) 15% B) 20% C) 25% D) 33%
താഴെപ്പറയുന്നവയില്‍ ഒരു കപ്പലിലെ അടച്ചിട്ട കമ്പാര്‍ട്ട്മെന്റിലെ ഓക്സിജന്‍
കുറയുന്നതിന് കാരണം ഏതാണ് ?
൧) എറോഷന്‍ 8) കൊറോഷന്‍
൭) റസ്റ്റിംഗ് ൧) ഇവ ഒന്നും ആല്ല