Kerala PSC Previous Years Question Paper & Answer

Title : Forest Boat Driver
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Forest Boat Driver' And exam conducted in the year 2023. And Question paper code was '221/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16
Excerpt of Question Code: 221/2023

221/23-M

ഇന്ത്യയില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ ഇതില്‍ ഏതാണെന്ന്‌ തിരിച്ചറിയുക.
1) ഉഷ്ണമേഖല മണ്‍സൂണ്‍ കാലാവസ്ഥ
॥) മിതോഷ്ണ മേഖല കാലാവസ്ഥ
iii) ശീതോഷ്ണ മേഖല കാലാവസ്ഥ
A) (i, ii) B) (ii, iii) 0) (0) മാത്രം D) (iii)
എക്കല്‍മണ്ണിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടാത്തത്‌ താഴെ പറയുന്നവയില്‍
ഏതാണെന്ന്‌ കണ്ടെത്തുക.
1) അലിയുന്ന ലവണങ്ങള്‍ ഈ മണ്ണില്‍ കാണപ്പെടുന്നു.
1) ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനമാണിത്‌.
॥॥) പഴയ എക്കല്‍മണ്ണ്‌ അറിയപ്പെടുന്നത്‌ ഖാദര്‍ എന്നാണ്‌.
A) (ii, iii) B) (i, ii)
C) (i, iii) D) മുകളില്‍ പറഞ്ഞവയെല്ലാം
താഴെ പറയുന്നവയില്‍ ഹിമാലയന്‍ നദികളെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന
കണ്ടെത്തുക.
1) ഹിമാലയന്‍ നദികള്‍ വഴി രൂപം കൊണ്ട ഏറ്റവും വലിയ ഡെല്‍റ്റയാണ്‌
സുന്ദര്‍ബന്‍ ഡെല്‍റ്റ.
॥) ഹിമാലയന്‍ നദികള്‍ ‏'لا'‎ ആകൃതിയിലുള്ള താഴ്വരകള്‍ ഉണ്ടാക്കുന്നു.
4) ഹിമാലയന്‍ നദികള്‍ ഡെക്കാണ്‍ പീഠഭൂമിയ്ക്ക്‌ ജലസേചനം നല്‍കുന്നു.
A) (i, iii) B) (i, ii, iii) C) (ii, iii) D) (i, ii)
പല്ലവ രാജാവായ നരസിംഹവര്‍മ്മന്റെ കാലത്ത്‌ മഹാബലിപുരത്ത്‌ ഒറ്റക്കല്ലില്‍
നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ അറിയപ്പെട്ടിരുന്നത്‌ ഏതു പേരിലായിരുന്നു ?
A) സപ്ലരഥങ്ങള്‍ 8) പഞ്ചരഥങ്ങള്‍
C) ബ്ൃയഹദീശ്വര ക്ഷേത്രം ൧) ഖജുരാഹോ ക്ഷേത്രം

ഒന്നാം പഞ്ചവല്‍സര പദ്ധതി കാലത്ത്‌ ഇന്ത്യയില്‍ അടിസ്ഥാന മേഖലയുടെ
വികസനത്തിനായി വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിക്കയുണ്ടായി.
“അണക്കെട്ടുകള്‍ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണെന്ന്‌ "ഏത്‌
അണക്കെട്ട്‌ ഉല്‍ഘാടനം ചെയ്തുകൊണ്ടാണ്‌ നെഹ്റു പ്രഖ്യാപിച്ചത്‌ ?

A) ഹിരാക്കുഡ്‌ 8) തെഹ്രി

@) (9000०८00 ൧) കൃഷ്ണരാജ സാഗര്‍

താഴെപറയുന്ന പ്രസ്താവനകള്‍ ഏതുസംഘടനയുമായിബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌
കണ്ടെത്തുക ?

1) 1885-ല്‍ ബോംബെയിലെ ഗോകുല്‍ദാസ്‌ തേജ്പാല്‍ സംസ്കൃത കോളേജില്‍ വച്ച്‌
രൂപീകൃതമായി.

॥) ആദ്യ സമ്മേളനത്തില്‍ 72 പേര്‍ പങ്കെടുത്തു.

11) ആദ്യ പ്രമേയം അവതരിപ്പിച്ചത്‌ 3. സുബ്രഹ്മണ്യ അയ്യരായിരുന്നു.

A) ഇന്ത്യന്‍ അസോസിയേഷന്‍ 8) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌
C) ഈസ്റ്റിന്ത്യ അസോസിയേഷന്‍ ൧) സ്വരാജ്‌ പാര്‍ട്ടി

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Forest Boat Driver : Video