Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Forest Boat Driver' And exam conducted in the year 2023. And Question paper code was '221/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
221/23-M
71.
72.
73.
74.
75.
76.
നിങ്ങള്‍ ഒരു തീ കണ്ടുപിടിച്ച ആദ്യ വ്യക്തി എങ്കില്‍, എന്തു ചെയ്യണം ?
ಡಿ) യാനം ഉടന്‍ ഉപേക്ഷിക്കുക
8) നിങ്ങളുടെ ലോക്കറിലേക്ക് പോയി നിങ്ങളുടെ വ്യക്തിപരമായ സാധനങ്ങള്‍
എടുക്കുക
C) ഒരു അഗ്നിശമന ഉപകരണം എടുത്ത് തീയെ നേരിടുക
൧) തീ അലാറം മുഴക്കുക
ഇലക്ട്രിക്കല്‍ മോട്ടറിന് തീ പിടിച്ചാല്‍ ആദ്യം എന്താണ് ചെയ്യുക ?
A) ഇല്രക്ര്രീഷനെ വിളിക്കുക
8) വാട്ടര്‍ സ്ര്രേ ഉപയോഗിച്ച് തീ അണയ്ക്കുക
0) അലാറം മുഴക്കുക, മോട്ടോര്‍ നിര്‍ത്തുക, കാര്‍ബണ്‍ ഡയോക്സൈഡ്
ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുക
൧) ഫോം എക്സ്റ്റിംഗ്ഷെര് ഉപയോഗിച്ച് തീ ഉന്മൂലനം ചെയ്യുക
ക്ലാസ് എ ഏത് തരം ഫയര്‍ ആണ് ?
A) ലോഹങ്ങള്‍ 8) ദ്രാവകങ്ങള്‍
ഠ) ഇല്ക്രിക്കല് ഉപകരണങ്ങള്‍ ൧) മരം, കടലാസ് മുതലായവ
ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടാകുന്ന തീ കെടുത്തുന്നതിന് ഏത് തരം അഗ്നി
ശമന ഉപകരണം ഉപയോഗിക്കണം ?
A) കാര്‍ബണ്‍ ഡയോക്സൈഡ് 8) വെള്ളം
ഠ) ഫോം ൧) മുകളില്‍ പറഞ്ഞവ ഒന്നുമല്ല
പോര്‍ട്ടബിള്‍ അഗ്നിശമന ഉപകരണത്തിലെ എ, ബി, സി എന്നീ അക്ഷരങ്ങള്‍ എന്തി
നെയാണ് പ്രതിനിധീകരിക്കുന്നത് ?
A) ഏതൊക്കെ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു
8) അക്ഷരമാലയിലെ ആദ്യ മൂന്ന് അക്ഷരങ്ങള്‍
0) ഏതൊക്കെ തരം തീ അതുകൊണ്ട് അണയ്ക്കുവാന്‍ സാധിക്കും
൧) അത് സ്ഥാപിച്ചിരിക്കുന്ന സ്ഥലം
സ്റോണ്ടേനിയസ് ജ്വലനം എന്ന പദത്താല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ?
A) പദാര്‍ത്ഥം വളരെ ചൂടായിരുന്നിട്ട് പോലും കത്തുന്നില്ല
8) പദാര്‍ത്ഥത്തിന് ബാഹ്യ ഉറവിടത്തിന്റെ സഹായത്തോടെ തീ പിടിക്കാന്‍
കഴിയുന്നു
0) പദാര്‍ത്ഥത്തിന് ബാഹ്യ ഉറവിടത്തിന്റെ സഹായം ഇല്ലാതെ സ്വയം തീ
പിടിക്കാന്‍ കഴിയുന്നു
൧) മുകളില്‍ പറഞ്ഞവ ഒന്നുമല്ല