Kerala PSC Previous Years Question Paper & Answer

Title : Clerk/ LD Clerk (Tamil and Malayalam knowing) (Preliminary Examination)
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Clerk/ LD Clerk (Tamil and Malayalam knowing) (Preliminary Examination)' And exam conducted in the year 2023. And Question paper code was '208/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 16
Excerpt of Question Code: 208/2023

208/23

46.

47.

48.

49.

50.

51.

52.

താഴെ തന്നിരിക്കുന്ന രണ്ട്‌ പ്രസ്താവനകളെ സംബന്ധിച്ച ശരിയായ ഓപ്ഷന്‍ ഏത്‌ ?

i) ഭരമോപരിതലത്തില്‍ എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരു,
പോലെയാണ്‌.

॥) ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത്‌ ഉള്ളതിനേക്കാള്‍ കൂടുതലാണ്‌
ധ്രുവപ്രദേശത്ത്‌.

4) രണ്ട്‌ പ്രസ്താവനകളും ശരിയാണ്‌ B) (i) ശരിയും (ii) തെറ്റും ആണ്‌
൭) രണ്ട്‌ പ്രസ്താവനകളും തെറ്റാണ്‌ ൧) (0 തെറ്റും (1) ശരിയും ആണ്‌

ഒരു കോണ്‍വെക്സ്‌ ലെന്‍സിനുമുന്നില്‍ 10 +۱ അകലെ വസ്തു വച്ചപ്പോള്‍ ലെന്‍സില്‍
നിന്ന്‌ 20 ണന അകലെയായി യഥാര്‍ത്ഥ പ്രതിബിംബം ലഭിച്ചു. ഈ ലെന്‍സിന്റെ
ഫോക്കസ്‌ ദൂരം എത്ര ?

A) -8cm B) -10cm C) +8cm D) +10cm
ഫുട്ബോളിന്റെ ആകൃതിയിലുള്ള കാര്‍ബണിന്റെ ഒരു രൂപാന്തരമാണ്‌

4) ഗ്രാഫ്റ്റ്‌ 5) 66५10008

0) ഫുള്ളറീന്‍ ൧) algo

ഒരു മൂലകത്തിന്റെ ബാഹൃതമ ഷ്യല്ലിലെ ഇലക്ര്രോണ്‍ വിന്യാസം 355305 ആണെങ്കില്‍
മൂലകത്തിന്റെ സംയോജകത എത്ര ?

A) 1 B) 5 093 D) 2
താഴെതന്നിരിക്കുന്ന അയിരുകളില്‍ ഒരു സള്‍ഫൈഡ്‌ അയിരിന്‌ ഉദാഹരണമാണ്‌
൧) കലാമിന്‍ டி) ബോക്സ്റ്ററ്‌

©) ഹേമറ്റ്ററ്റ്‌ ൧) സിങ്ക്‌ ബ്ലെന്‍ഡ്‌
വിവേകോദയം മാസികയുടെ സ്ഥാപകന്‍

49) ശ്രീനാരായണ ഗുരു 8) ചട്ടമ്പിസ്വാമികള്‍

0೦) കുമാരനാശാന്‍ ൧) കെ. കേളപ്പന്‍

തൈക്കാട്‌ അയ്യാവുമായി ബന്ധമില്ലാത്തതേത്‌ ?
i) തൈക്കാട്‌ അയ്യാവിന്റെ പ്രധാന ശിഷ്യനായിരുന്നു ശ്രീനാരായണ ഗുരു.

॥) തൈക്കാട്‌ അയ്യായുടെ യഥാര്‍ത്ഥ പേര്‌ സുബ്ബരായന്‍ എന്നായിരുന്നു.
॥) സമത്വസമാജം സ്ഥാപിച്ചു.

4) ഒന്നും രണ്ടും 8) മൂന്ന്‌

൭) ഒന്നും മൂന്നും ൧) രണ്ട്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Clerk/ LD Clerk (Tamil and Malayalam knowing) (Preliminary Examination) : Video