Kerala PSC Previous Years Question Paper & Answer

Title : Female Assistant Prison Officer
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Female Assistant Prison Officer' And exam conducted in the year 2023. And Question paper code was '215/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16
Excerpt of Question Code: 215/2023

215/23-M

താഴെ കൊടുത്തിരിക്കുന്നവയില്‍ ശ്രീനാരായണഗുരുവിന്റേതല്ലാത്ത കൃതി ഏത്‌ ?

A) ആദിഭാഷ 8) ദൈവദശകം 0) ശിവശതകം ൧) ദര്‍ശനമാല
കേരളത്തിന്റെ വിജ്ഞാന മേഖലയുമായി ബന്ധപ്പെട്ട്‌ താഴെ കൊടുത്തിരിക്കുന്ന
വയില്‍ തെറ്റായ പ്രസ്താവന ഏത്‌ ?

4) മലബാറില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്‌ നേതൃത്വം നല്ലിയത്‌ ബേസല്‍
ഇവാഞ്ചലിക്കല്‍ മിഷനാണ്‌.

8) റാണി ഗരരി പാര്‍വ്വതി സരജന്യവും നിര്‍ബന്ധിതവും ആയ വിദ്യാഭ്യാസം
തിരുവിതാംകൂറില്‍ നടപ്പിലാക്കി.

൭) കൊച്ചിയിലെ ആദ്യ സ്കൂള്‍ 1818-ല്‍ സ്വാതിതിരുനാളിന്റെ കാലത്ത്‌ സ്ഥാപിക്കപ്പെട്ടു.

൧) സ്പാനിഷ്‌ മിഷനറി ആയിരുന്ന ട്വിങ്കിള്‍ ടാബ്‌ നാഗര്‍കോവില്‍ ഉള്‍പ്പെടെയുള്ള
പ്രദേശത്ത്‌ ഇംഗ്ലീഷ്‌ സ്കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി.

ഇന്ത്യന്‍ സമുദ്രത്തിന്റെ ആധിപത്യത്തിന്‌ വേണ്ടി കാര്‍ട്ടസ്‌ വ്യവസ്ഥ നടപ്പിലാക്കിയ

പാശ്ചാത്യരാജ്യം ഏതായിരുന്നു ?

A) ബ്രിട്ടണ്‍ 8) ഫ്രാന്‍സ്‌

C) ഹോളണ്ട്‌ (ഡച്ചുകാര്‍) ൧) പോര്‍ച്ചുഗല്‍

താഴെ കൊടുത്തിരിക്കുന്നവയില്‍ ചൈനയിലെ ബോക്സര്‍ കലാപവുമായി

ബന്ധപ്പെട്ട വര്‍ഷം ഏത്‌ ?

A) 1905-1906 B) 1898-1899 C) 1900-1901 D) 1886-1887

തെക്കേ അമേരിക്കയിലെ ചിലി, പെറു പ്രദേശങ്ങള്‍ ക്രേന്ദ്രീകരിച്ച്‌ വികാസം പ്രാപിച്ച

സംസ്ലാരം ഏത്‌ ?

A) മായന്‍ സംസ്ലാരം 8) ഇന്‍കാ സംസ്കാരം

0) ആസ്ടെക്‌ സംസ്കാരം ൧) 65302560

“കോഴിക്കോടിന്റെ കഥ” എന്ന കൃതിയുടെ കര്‍ത്താവ്‌ ആര്‌ ?

൧) [465 നാരായണന്‍ 8) 5. പൊറ്റെക്കാട്‌

0) സുകുമാര്‍ അഴീക്കോട്‌ ൧) 1. മുകുന്ദന്‍

ഗാന്ധി സാഗര്‍ ഡാം സ്ഥിതി ചെയ്യുന്ന നദി ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ്‌
ഒഴുകുന്നത്‌ ?

4) മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍

8) മഹാരാഷ്ട്ര, മധ്യപ്രദേശ്‌, രാജസ്ഥാന്‍

©) ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌

൧) മഹാരാഷ്ട്ര, മധ്യപ്രദേശ്‌, ബീഹാര്‍

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Female Assistant Prison Officer : Video