Kerala PSC Previous Years Question Paper & Answer

Title : Female Assistant Prison Officer
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Female Assistant Prison Officer' And exam conducted in the year 2023. And Question paper code was '215/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 16
Excerpt of Question Code: 215/2023

93.

94.

95.

96.

97.

98.

99.

100.

215/23-M

2019-ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒദ്യോഗിക
കാലാവധി എത്രയാണ്‌ ?

൧) 4 വര്‍ഷം അല്ലെങ്കില്‍ 60 വയസ്സ്‌ പൂര്‍ത്തിയാകുന്നത്‌ വരെ

8) ട വര്‍ഷം അല്ലെങ്കില്‍ 65 വയസ്സ്‌ പൂര്‍ത്തിയാകുന്നത്‌ വരെ

C) 6 വര്‍ഷം അല്ലെങ്കില്‍ 65 വയസ്സ്‌ പൂര്‍ത്തിയാകുന്നത്‌ വരെ

൧) ഇവയൊന്നുമല്ല

കേരള സംസ്ഥാനത്തെ നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആരാണ്‌ ?
4) വിശ്വാസ്‌ മെഹ്ത 8) വിന്‍സന്‍ എം. പോള്‍
C) ടോം ജോസ്‌ ൧) ഭരത്‌ ഭൂഷണ്‍
വിവരാവകാശ നിയമത്തിന്‌ കീഴില്‍ പൊതു അധികാര സ്ഥാനം എന്നതില്‍
എന്തൊക്കെ ഉള്‍പ്പെടുന്നു ?

1) സര്‍ക്കാര്‍ ഓഫീസുകള്‍

2) ഐ. എസ്‌. ആര്‍. ഓ.

)
3) ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍
4) സ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
4) ഒന്നും മൂന്നും മാത്രം 8) ഒന്നും നാലും മാത്രം
൭) ഒന്നും രണ്ടും മൂന്നും മാത്രം ൧) ഒന്നും രണ്ടും മൂന്നും നാലും

ബുദ്ധിശക്തിയുടെ ബഹുമുഖ സിദ്ധാന്ത പ്രകാരം നൃത്തം ചെയ്യുന്ന വ്യക്തികളില്‍
ഏതു തരം ബുദ്ധിയാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌ ?

൧) വൃക്ത്യാന്തര ബുദ്ധി 8) ശാരീരിക ചലനപര ബുദ്ധി
©) ഭാഷാപരമായ ബുദ്ധി ൧) ദൃശ്യസ്ഥലപര ബുദ്ധി
മനോവിക്സേഷണ സിദ്ധാന്തം വികസിപ്പിച്ച വ്യക്തിയുടെ പേര്‌.

A) സിഗ്മണ്ട്‌ ഫ്രോയ്ഡ്‌ 8) വില്യം വൂണ്ട്‌

൭) മാക്‌സ്‌ വെര്‍ത്തിമര്‍ ൧) ജോണ്‍ ബി. വാട്സണ്‍

അയല്‍ക്കാരുമായി നിരന്തരമായുണ്ടാകുന്ന സംഘര്‍ഷം ഏതു തരം മാനസിക
സമ്മര്‍ദ്ദത്തിന്‌ ഉദാഹരണമാണ്‌ ?

4) പാരിസ്ഥിതികം 8) സാമ്പത്തികം

൨) ശാരീരികം ൧) സാമൂഹികം
വ്യക്തമല്ലാത്തതും വ്യാപിച്ചു കിടക്കുന്നതും അരോചകവുമായ ഭയത്തെ
അറിയപ്പെടുന്നത്‌

4) ഉത്കണ്ഠ 8) സംയോജനം

0೦) ഇല്ലാഭംഗം ൧) അക്രമണോത്സുകത

താഴെപ്പറയുന്നവയില്‍ ആന്തരിക അഭിപ്രേരണയ്ക്ക്‌ ഉദാഹരണമേത്‌ ?

A) അധ്യാപകരുടെ നിര്‍ബന്ധപ്രകാരം പഠിക്കുന്നു.

8) മാതാപിതാക്കള്‍ വാങ്ങിതരുന്ന സമ്മാനങ്ങള്‍ക്കു വേണ്ടി പഠിക്കുന്നു.
൭) നല്ല മാര്‍ക്കു നേടണമെന്നു സ്വയം പ്രേരണ തോന്നി പഠിക്കുന്നു.
)

൧) വിദ്യാലയത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരത്തിനു വേണ്ടി പഠിക്കുന്നു.

-15-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Female Assistant Prison Officer : Video