Kerala PSC Previous Years Question Paper & Answer

Title : Female Assistant Prison Officer
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Female Assistant Prison Officer' And exam conducted in the year 2023. And Question paper code was '215/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 16
Excerpt of Question Code: 215/2023

215/23-M

87.

88.

89.

90.

91.

92.

സംസ്ഥാന മനുഷ യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട്‌ താഴെ കൊടുത്തി
രിക്കുന്നവയില്‍ ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏതാണ്‌ ?

1) അംഗങ്ങളുടെ കാലാവധി 5 വര്‍ഷമോ അല്ലെങ്കില്‍ 70 വയസ്സോ, ഇതില്‍
ഇതാണോ ആദ്യം.

കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവര്‍ണ്ണര്‍ ആണ്‌.
അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ നിയമസഭ സ്ത്രീക്കര്‍ അംഗമാണ്‌.

4) അംഗങ്ങള്‍ക്ക്‌ പുനര്‍ നിയമനത്തിന്‌ അര്‍ഹരയില്ല.

൧) ഒന്ന്‌ മാത്രം 8) മൂന്ന്‌ മാത്രം

൭) ഒന്നും രണ്ടും മൂന്നും ശരി ൧) എല്ലാം ശരിയാണ്‌

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്‌ എന്നാണ്‌ ?

A) 13 ഒക്ടോബര്‍ 1998 8) 15 ഡിസംബര്‍ 1998

C) 12 ഒക്ടോബര്‍ 1993 ൧) 11 ഡിസംബര്‍ 1998

നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പ്പേഴുണ്‍ ആരാണ്‌ ?
൧) ജസ്റ്റിസ്‌ ആന്റണി ഡൊമനിക്‌ 8) ജസ്റ്റിസ്‌ അരുണ്‍ കുമാര്‍ മിശ്ര
0) ജസ്റ്റിസ്‌ എച്ച്‌. എല്‍. ദത്തു, ൧) ജസ്റ്റിസ്‌ ഉദയ്‌ ഉമേഷ്‌ ലളിത്‌
ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച്‌തെറ്റായ പ്രസ്താവന/പ്രസ്താവനകള്‍
ഏതാണ്‌ ?
1) വിരമിച്ച സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്‌ മാത്രമേ കമ്മീഷന്‍ അധ്യക്ഷന്‍ ആകാന്‍
കഴിയുകയുള്ളു.

2) ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്‌.
3) കമ്മീഷന്‍ 5 ഡിവിഷനുകളാണുള്ളത്‌.
4) ശ്രീ. രാജീവ്‌ ജെയിന്‍ നിലവിലെ കമ്മീഷനില്‍ അംഗമാണ്‌.

)

)

2
3

ಡಿ) ഒന്നും നാലും മാത്രം 8) ഒന്ന്‌ മാത്രം

൭) രണ്ട്‌ മാത്രം ൧) ഒന്നും രണ്ടും മൂന്നും
വിവരാവകാശ നിയമം 2005 നിലവില്‍ വന്നപ്പോള്‍ റദ്ദാക്കപ്പെട്ട നിയമം ഏത്‌ ?
4) ഫ്രീഡം ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആക്ട, 1995

8) ഫ്രീഡം ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആക്ട്‌, 2002

C) ഫ്രീഡം ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആക്ട്‌, 1976

൧) ഫ്രീഡം ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആക്ട; 2001

ക്രേന്്ര വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട്‌
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏവ ?

1) അംഗങ്ങളെ നിയമിക്കുന്നത്‌ രാഷ്ട്രപതിയാണ്‌.

2) 5 പേരടങ്ങുന്ന ഒരു കമ്മിറ്റിയാണ്‌ അംഗങ്ങളുടെ പേരുകള്‍ രാഷ്ട്രപതിയ്ക്ക്‌
ശുപാര്‍ശ ചെയ്യുന്നത്‌.

ഈ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്‌.

ലോക സഭയുടെ പ്രതിപക്ഷ നേതാവ്‌ ഇതില്‍ അംഗമാണ്‌.

ഒന്നും രണ്ടും മാത്രം 8) ഒന്നും രണ്ടും നാലും

ഒന്നും മൂന്നും നാലും ൧) എല്ലാ പ്രസ്താവനകളും ശരിയാണ്‌

-14-

3
4
2
0

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Female Assistant Prison Officer : Video