Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Female Assistant Prison Officer' And exam conducted in the year 2023. And Question paper code was '215/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
215/23-M
76.
77.
78.
79.
80.
“യഥാശക്തി” എന്നര്‍ത്ഥം വരുന്ന പഴഞ്ചൊല്ല് ഏത് ?
) പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട.
ii) ചിനക്കത്തൂര്‍ പൂരം തനിക്കൊത്തവണ്ണം.
॥) പണംകൊണ്ടെറിഞ്ഞാലേ പണത്തില്‍ കൊള്ളൂ.
൧) കൂത്തുപാതി പിള്ള പാതി.
A) ।५ മാത്രം ശരി 8) | മാത്രം ശരി
C) ॥ മാത്രം ശരി 7) ॥ മാത്രം ശരി
'ഈദുൃശ്യം" എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക.
i) അദൃശ്യം ரி) ദൃശം
॥) സദൃശം 1४) അദൃശ്യം
൧) ॥॥ മാത്രം ശരി 8) ॥ മാത്രം ശരി
C) 12000௦ ശരി ൧) | മാത്രം ശരി
സൂര്യന് എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത് ?
i) അര്‍ക്കന്‍ ॥) മിഹിരന്
॥) ആദിത്യന് ४) സുധാംശു
4) ॥ മാത്രം ശരി 8) | മാത്രം ശരി
0) ॥ മാത്രം ശരി ൧) [ഗ മാത്രം ശരി
“അടയുടെയുള്ളിലൊരു പെരുമ്പട' എന്ന കടങ്കഥ അര്‍ത്ഥമാക്കുന്നത്
എന്തിനെയാണ് ?
) അടുപ്പ് ॥) തേനീച്ചകൂട്
॥) ചേന iV) കൈതച്ചക്ക
A) ।५ മാത്രം ശരി 8) | മാത്രം ശരി
C) ॥ മാത്രം ശരി 7) ॥ മാത്രം ശരി
തെറ്റായ തര്‍ജ്ജമ ഏത് ?
i) Black sheep of the family — കൂട്ടത്തില്‍ കൊള്ളാത്തവന്‍
ii) Kicked the bucket - മരണപ്പെട്ടു
iii) Eleventh hour - പതിനൊന്ന് മണി
iv) Red tape - ചുവപ്പുനാട
൧) ॥॥ മാത്രം ശരി 8) | മാത്രം ശരി
C) ॥ മാത്രം ശരി ൧) [ഗ മാത്രം ശരി
-12-