Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage II)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LD Clerk/ Accountant/ Cashier etc (Preliminary Examination- Stage II)' And exam conducted in the year 2023. And Question paper code was '224/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16
Excerpt of Question Code: 224/2023

224/23-M

വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം

A) 1924 B) 1931 C) 1932 D) 1925
പോര്‍ട്ടുഗീസുകാരുടെ കൈയില്‍ നിന്ന്‌ ചാലിയം കോട്ട തിരിച്ചു പിടിക്കാന്‍
സാമൂതിരിയെ സഹായിച്ചത്‌ ആര്‌ ?

4) കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍ 8) കുഞ്ഞാലി മരക്കാര്‍ രണ്ടാമന്‍
C) കുഞ്ഞാലി മരക്കാര്‍ മൂന്നാമന്‍ ൧) കുഞ്ഞാലി മരക്കാര്‍ നാലാമന്‍

താഴെ പറയുന്നവയില്‍ വള്ളത്തോള്‍ നാരായണമേനോന്റെ കൃതി അല്ലാത്തത്‌
ഏത്‌ ?

A) എന്റെ ഗുരുനാഥന്‍ 8) ബാപ്പുജി

൭) ഇന്ത്യയുടെ കരച്ചില്‍ ൧) പാഞ്ചാലി ശപഥം

ഭാരതീയ റിസര്‍വ്‌ ബാങ്കിന്റെ ആസ്ഥാനം

ಡಿ) ഡല്‍ഹി 8) മുംബൈ C) ബാംഗ്ലൂര്‍ ൧) ചെന്നൈ

താഴെ പറയുന്നവയില്‍ രാഷ്ട്രത്തിന്റെ നിര്‍ബന്ധിതമായ ചുമതല ഏത്‌ ?

ಡಿ) ആരോഗ്യ സംരക്ഷണം 8) വിദ്യാഭ്യാസ സരകര്യം ഒരുക്കല്‍
൭) ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കല്‍ ൧) അവകാശ സംരക്ഷണം

“സതി” എന്ന ശ്രദ്ധേയമായ ചിത്രം താഴെ പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടി
രിക്കുന്നു ?

A) അബനീന്ദ്രനാഥ ടാഗോര്‍ 8) രാജാ രവി വര്‍മ്മ

0) നന്ദലാല്‍ ബോസ്‌ ൧) അമൃതാ ഷെര്‍ഗില്‍

തിരുവിതാംകൂര്‍ മുസ്ലീം മഹാജന സഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്‌

A) വക്കം അബ്ദുല്‍ ഖാദര്‍ മരലവി 8) സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍
0) മുഹമ്മദ്‌ അബ്ദു റഹിമാന്‍ ൧) ഇ. മൊയ്ക്കു മാലവി
മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്‌ ആര്‌ ?

A) ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ 8) അര്‍ണോസ്‌ പാതിരി

C) ഡോ. ആഞ്ചലോസ്‌ ഫ്രാന്‍സിസ്‌ ൧) ബെഞ്ചമിന്‍ ബെയ്ലി

ഇന്ത്യയില്‍ അനുഭവപ്പെടുന്ന പ്രാദേശികവാതം
A) ചിനൂക്ക്‌ 8) ഹര്‍മാറ്റന്‍ C) ലൂ ൧) ഫൊന്‍

-3-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage II) : Video