Kerala PSC Previous Years Question Paper & Answer

Title : Blacksmith
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Blacksmith' And exam conducted in the year 2023. And Question paper code was '238/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A '. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 14
Excerpt of Question Code: 238/2023



74. സിമന്റൈറ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവ്‌ എത്ര ശതമാനമാണ്‌?
(A) 7.67% (B) 6.67%
(C) 7.56% (D) 3.76%
75. വിറക്‌ കരി ഉപയോഗിക്കുന്നത്‌ ഏത്‌ ഹീറ്റ്‌ ട്രീറ്റ്മെന്റ്‌ പ്രകിയയില്‍ ആണ്‌?
ഗു പാക്ക്‌ കാര്‍ബുറൈസിങ്‌ (8) അനിലിങ്‌
(0) ഹാര്‍ഡനിങ്‌ ൬) ടെമ്പറിങ്‌
76. കാന്തിക മണ്ഡലത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്ന ഹീറ്റ്‌ ട്രീറ്റ്മെന്റ്‌ പ്രക്രിയ ഏതാണ്‌?
(A) ടെമ്പറിങ്‌ (8) അനിലിങ്‌
(0) ഇന്‍ഡക്ഷന്‍ ഹാര്‍ഡനിങ്‌ ൪) ഫ്ലെയിം ഹാര്‍ഡിനിങ്‌
77, ടെമ്പറിങ്‌ പ്രക്രിയയില്‍ തണുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന മാധ്യമം ഏതാണ്‌?
(^) ജലം (൪) സോഡിയം ലായനി
(೮) ആല്‍ക്കഹോള്‍ ൯) വായു
78, നൈട്രിഡിങ്‌ പ്രക്രിയയ്ക്കായി ഉപയോഗിക്കപ്പെടുന്ന വാതകം
(A) ന്റൈട്രസ്‌ ഓക്സൈഡ്‌ (൯) അമോണിയ
(0) കോള്‍ ഗ്യാസ്‌ ൯) വാട്ടര്‍ ഗ്യാസ്‌
79. ഉയര്‍ന്ന ആവൃത്തിയിലുള്ള ആള്‍ട്ടര്‍നേറ്റിങ്‌ കറണ്ട്‌ ഉപയോഗിച്ചുകൊണ്ടുള്ള ഹീറ്റ്‌ ട്രീറ്റ്മെന്റ്‌
പ്രക്രിയ ഏതാണ്‌?
(ಹ) ഫ്ലെയിം ഹാര്‍ഡിനിങ്‌ ൯) അനിലിങ്‌
(൭ പാക്ക്‌ കാര്‍ബുറൈസിങ്‌ ൯) ഇന്‍ഡക്ഷന്‍ ഹാര്‍ഡനിങ്‌
80. താഴെ തന്നിരിക്കുന്നവയില്‍ കെയിസ്‌ ഹാര്‍ഡനിങ്‌ പ്രക്രിയയ്ക്ക്‌ ഏറ്റവും അനുയോജ്യമായത്‌
ഏത്‌?
(A) ലോ കാര്‍ബണ്‍ സ്റ്റീല്‍ ൯) കാസ്റ്റ്‌ അയണ്‍
(0) ഹൈ കാര്‍ബണ്‍ സ്റ്റീല്‍ (0) ഹൈ സ്പീഡ്‌ സ്റ്റീല്‍
81. കാര്‍ബണ്‍ മോണോക്സൈഡ്‌ ഏത്‌ ഹീറ്റ്‌ ട്രീറ്റ്മെന്റ്‌ പ്രക്രിയയിലാണ്‌ ഉപയോഗിക്കപ്പെടുന്നത്‌?
(ಹ) അനിലിങ്‌ (B) ഫുള്‍ അനിലിങ്‌
(0) നോര്‍മലൈസിങ് (0) പാക്ക്‌ കാര്‍ബുറൈസിങ്‌
85. ഫര്‍ണസിനുള്ളിലെ ഉയര്‍ന്ന ഈഷ്മാവ്‌ അളക്കുവാനുള്ള ഉപകരണം ഏതാണ്‌?
(൧) തെര്‍മോമീറ്റര്‍ (8) പൈറോ മീറ്റര്‍
(0) ഇന്‍ഡക്ഷന്‍ മീറ്റര്‍ ൪൯) പിരാനി ഗേജ്‌
238/2023-M 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Blacksmith : Video