Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Blacksmith' And exam conducted in the year 2023. And Question paper code was '238/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A '. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
66.
67.
68.
69.
70.
71.
72.
73.
താഴെ തന്നിരിക്കുന്നവയില്‍ ഏത് മാധ്യമമാണ് സ്റ്റീലിന്റെ തണുപ്പിക്കല്‍ പ്രക്രിയ വളരെ
വേഗത്തില്‍ നടക്കാന്‍ സഹായിക്കുന്നത്?
(A) എണ്ണ ൯) വെള്ളം
(൭) ഉപ്പ് ലായനി ൬) അന്തരീക്ഷ വായു
സ്റ്റീല്‍ കാസ്റ്റിങ്സിന് പൊതുവായി ഉപയോഗിക്കാറുള്ള ഹീറ്റ് ട്രീറ്റ്മെന്റ് പ്രകിയ ഏതാണ്?
(ಹ) നോര്‍മലൈസിങ് ൯) ടെമ്പറിങ്
(¢) അനിലിങ് (0) ഹാര്‍ഡനിങ്
ടെമ്പറിങിന്റെ ഉപയോഗം എന്താണ്?
(A) കാഠിന്യം വര്‍ദ്ധിപ്പിക്കുന്നതിന്
(൪) വലിച്ചു നീട്ടുവാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിന്
(©) ദൃഡത കുറയ്ക്കുന്നതിന്
൯) വസ്തുവില്‍ അവശേഷിക്കുന്ന ആന്തരിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന്
സാധാരണയായി ഗ്യാസ് കാര്ബുറൈസിങ് പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വാതകങ്ങള്‍
ഏതൊക്കെയാണ്?
(A) Hz & 80: (B) CO: & Hs
€) 0೦೦೬೫, (0) 00: & ५
ലിക്വിഡ് കാര്ബുറൈസിങ് പ്രക്രിയയില്‍ ഉപയോഗിക്കുന്ന ലായനി ഏതാണ്?
൮) മഗ്നീഷ്യം സൈനയിഡ് B) സോഡിയം സൈനയിഡ്
(൮ ഹൈഡ്രജന്‍ സൈനയിഡ് ൪) പൊട്ടാസ്യം സൈനയിഡ്
താഴെ തന്നിരിക്കുന്നവയില്‍ വളരെ വേഗത്തിലുള്ള കെയിസ് ഹാര്‍ഡനിങ് പ്രക്രിയ ഏതാണ്?
(ಗ) കാര്ബുറൈസിങ് ൯) നൈട്രിഡിങ്
(0) ഇന്‍ഡക്ഷന്‍ ഹാര്‍ഡനിങ് (0) സൈനയിഡിങ്
കാര്‍ബോ ന്റൈട്രിഡിങ് പ്രക്രിയ പൊതുവായി ഉപയോഗിക്കുന്നത് താഴെ തന്നിരിക്കുന്നതില്‍
ഏതിനു വേണ്ടിയാണ്?
(ಸ) അലോയ് സ്റ്റീല്‍ ൯) കാസ്റ്റ് അയണ്‍
(0) ലോ കാര്‍ബണ്‍ സ്റ്റീല്‍ ൯) ഹൈ സ്പീഡ് സ്റ്റീല്‍
താഴെ തന്നിരിക്കുന്നവയില്‍ കോപ്പറിന്റെ റീക്രിസ്റ്റലൈസേഷന്‍ താപനിലയുടെ പരിധി
എത്രയാണ്?
(A) 400° — 500°C (B) 200° - 300°C
(C) 450° — 650°C (D) 600° — 750°C
11 238/2023-M
[P.T.0.]