Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Blacksmith' And exam conducted in the year 2023. And Question paper code was '238/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A '. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
57.
58.
59.
60.
61.
62.
63.
64.
65.
238/2023-M
താഴെ പറയുന്നവയില്‍ ഏത് പ്രക്രിയയിലാണ് ലോഹ ഭാഗങ്ങളെ അടച്ചിട്ട ഫര്‍ണസിന് ഉള്ളില്‍
വെച്ച് ചൂടാക്കി രൂപഭേദങ്ങള്‍ വരുത്തുന്നത്?
(ಹ) മെഷീന് ഫോര്‍ജിങ്
(൯) ഹാന്‍ഡ് ഫോര്‍ജിങ്
(0) ഹാന്‍ഡ് & മെഷീന് ഫോര്‍ജിങ്
൫) ഇവയൊന്നും അല്ല
താഴെപ്പറയുന്നവയില്‍ ഏത് അവസ്ഥയാണ് അയണ്‍
(A) ഓക്സിഡൈസിങ്
(©) ഇട്ട്
(D)
ബ്ലാസ്റ്റ് ഫര്‍ണസിനുള്ളില്‍ നിലനിര്‍ത്തുന്നത്?
൯) റഡ്യൂസിങ്
ഡികാര്ബുറൈസിങ്
താഴെപ്പറയുന്നവയില്‍ ഏത് ഫര്‍ണസില്‍ ആണ് പച്ചിരുമ്പ് നിര്‍മ്മിക്കുന്നത്?
(A)
(0)
കുപ്പോള ഫര്‍ണസ് (
ബ്ലാസ്റ്റ് ഫര്‍ണസ്
(0)
13) ഓപ്പണ്‍ ೧೧೧೧೧1೪ ഫര്‍ണസ്
പുഡ് ലിംഗ് ഫര്‍ണസ്
ബ്ലാസ്റ്റ് ഫര്‍ണസ്സില്‍ ഉപയോഗിക്കുന്ന ഫ്ലക്സ് താഴെ പറയുന്നവയില്‍ ഏതാണ്?
(ಸ) ലൈം സ്റ്റോണ്‍ (8) കാല്‍സ്യം കാര്‍ബൈഡ്
(0) സോഡിയം കാര്‍ബണേറ്റ് ൪൯) 9೦೧6೫೧
പിഗ് അയണില്‍ നിന്നും സ്റ്റീല്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന ഫര്‍ണസ് ഏതാണ്?
൮) പുഡ്ലിംഗ് ഫര്‍ണസ് ൯) ബ്ലാസ്റ്റ് ഫര്‍ണസ്
(©) കുപ്പോള ഫര്‍ണസ് ൬) ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ്
ബ്ലാസ്റ്റ് ഫര്‍ണസില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ലോഹം ഏതാണ്?
(A)
(0)
സ്റ്റീല്‍
പിച്ചള
(0)
൯ കാസ്റ്റ് അയണ്‍
പിഗ് അയണ്‍
കുപ്പോള ഫര്‍ണസ്സില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതാണ്?
(A) ഫര്‍ണസ് ഓയില്‍ (5) ന്റൈടരജന് ഗ്യാസ്
(0 ഇലക്ട്രിസിറ്റി ൯) കല്‍ക്കരി
ഏറ്റവും ശുദ്ധമായ ഇരുമ്പ് ഏതാണ്?
൧ പച്ചിരുമ്പ് (B) കാരിരുമ്പ്
(൭) സ്റ്റീല്‍ (D) ഹൈ കാര്‍ബണ്‍ സ്റ്റീല്‍
ബസ്സിമെര് പ്രോസസ്സില്‍ ഡിഓക്സിഡൈസറായി ഉപയോഗിക്കുന്ന വസ്തു ഏത്?
(ಸಿ) ഫെറോ കാല്‍സ്യം (8) കാല്‍സ്യം കാര്‍ബൈഡ്
(0) സോഡിയം സിലിക്കേറ്റ് (0) ഫെറോ മാംഗനീസ്
10