Kerala PSC Previous Years Question Paper & Answer

Title : Blacksmith
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Blacksmith' And exam conducted in the year 2023. And Question paper code was '238/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A '. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 14
Excerpt of Question Code: 238/2023

50.

51.

52.

53.

54.

55.

56.

താഴെപ്പറയുന്നവയില്‍ ഫോര്‍ജിങ്‌ ചെയ്യുവാന്‍ സാധിക്കാത്ത ലോഹം ഏത്‌?
(A) മൈല്‍ഡ്‌ സ്റ്റീല്‍ ൯) സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍
(൭) കാസ്റ്റ്‌ അയണ്‍ ൪) അലൂമിനിയം

റോക്ക്‌ വെല്‍ ഹാര്‍ഡ്നസ്‌ ടെസ്റ്റില്‍ ഹാര്‍ഡ്നസ്‌ കണക്കാക്കുന്നതിനായി പരിഗണിക്കുന്ന
ഘടകം ഏതാണ്‌?

(^) ഭാരം

൯) പതിക്കുന്ന അടയാളത്തിന്റെ ആഴം

(൭) പതിക്കുന്ന അടയാളത്തിന്റെ വ്യാസം

(0) ഭാരത്തിന്റെ സമയദൈര്‍ഘ്യം

റോക്ക്‌ വെല്‍ ടെസ്റ്റ്‌ മെഷീനിലെ ഡയലിലെ ഓരോ ഡിവിഷനും എത്ര മി.മി. പെനട്രേഷനെ
സൂചിപ്പിക്കുന്നു?

(A) 0.9 മി.മി. (B) 0.09 മി. മി.

(C) 0.009 മി. മി. (D) 0.0002 മി. മി.

മാര്‍ട്ടന്‍സൈറ്റിന്റെ ഹാര്‍ഡ്‌നെസ്‌ മൂല്യം എത്ര?
(A) 40 എച്ച്‌.ആര്‍.ബി. ®) 64 എച്ച്‌.ആര്‍.ബി.
‏مه‎ 40 എച്ച്‌.ആര്‍.സി. (0) 64 എച്ച്‌.ആര്‍.സി.

(पीना ടെസ്റ്റില്‍ നോണ്‍ ഫറസ്‌ ലോഹങ്ങള്‍ക്ക്‌ ആവശ്യമായിട്ടുള്ള ടെസ്റ്റ്‌ ഫോഴ്‌സ്‌
എത്രയാണ്‌?

(A) 50 കിഗ്രാം ഫോഴ്‌സ്‌ ൯) 500 കി.ഗ്രാം ഫോഴ്‌സ്‌

(0) 1000 കിഗ്രാം ഫോഴ്‌സ്‌ (0) 3000 കിഗ്രാം ഫോഴ്‌സ്‌

ഫോര്‍ജില്‍ "ഹുഡ്‌" എന്ന ഭാഗത്തിന്റെ പ്രധാന ധര്‍മ്മം എന്താണ്‌?
(^) മഴവെള്ളം ഫോര്‍ജിനകത്ത്‌ വീഴുന്നതിനെ തടയുന്നു
(8) ഫോര്‍ജിന്‌ ഭംഗി ലഭിക്കുവാന്‍ സഹായിക്കുന്നു
(0) ഫോര്‍ജിനകത്തുള്ള പുകയും പൊടിപടലങ്ങളും വെളിയില്‍ കൊണ്ടുപോകുവാന്‍
സഹായിക്കുന്നു
൯൬) പോര്‍ജിനകത്ത്‌ ഉള്ള താപം പുറത്തു പോകാന്‍ സഹായിക്കുന്നു

ബ്ലാക്ക്സ്മിത്തില്‍ ഏത്‌ തരത്തിലുള്ള ഫോര്‍ജിങ്‌ ആണ്‌ നടക്കുന്നത്‌?
(ಹ) ഹാന്‍ഡ്‌ ഫോര്‍ജിങ്‌ (8) മെഷീന്‍ ഫോര്‍ജിങ്‌
(0) ഹാന്‍ഡ്‌ & മെഷീന്‍ ഫോര്‍ജിങ്‌ ൪൫) ഇവയൊന്നും അല്ല

9 238/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Blacksmith : Video