Kerala PSC Previous Years Question Paper & Answer

Title : Blacksmith
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Blacksmith' And exam conducted in the year 2023. And Question paper code was '238/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A '. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14
Excerpt of Question Code: 238/2023

238/2023-M

Maximum : 100 marks

Time : 1 hour and 30 minutes

1. ശരീരത്തിന്‌ പുറത്ത്‌ നിന്നുള്ള പരിക്കുകളില്‍ നിന്ന്‌ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന
പി.പി.ഇ.കളെ വിളിക്കുന്നത്‌ :
(ಹ) ശ്വാസോച്ഛാസം ൯) ശ്വാസോച്ചാസമില്ലായ്മ
(©) അല്ലെങ്കില്‍ (1) ൪൯) ഇവയൊന്നുമല്ല

2. Mlafam ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും അനുയോജ്യമായ ഇന്ധനം :

(൧) ചാര്‍ക്കോള്‍ ൯) പെട്രോളിയം വാതകം
(0 എണ്ണ ൪൫) കല്‍ക്കരി
8. വളയുന്നതിനും വൃത്തിയാക്കുന്നതിനും ഉപയോഗിക്കുന്ന അന്‍വിലിന്റെ ഭാഗം :
൧ മുഖം ൪) വൃത്താകൃതിയിലുള്ള ദ്വാരം
(൮ ബിക്ക്‌ (0) ഹാര്‍ഡി ദ്വാരം

4. കാര്‍ബണ്‍ ട്ടട്രാക്നോറൈഡും ബ്രോമോക്ലനോറോഡിഫ്ണൂറോമീഥെയ്നും (ബി.സി.എഫ്‌.) നിറച്ച
അഗ്നിശമന ഉപകരണം ഏത്‌ രീതിയുള്ളതാണ്‌?

(A) കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌
(8) ഹാലോണ്‍ എക്സ്റ്റിംഗിഷര്‍

(0) ഫോം എക്സ്റ്റിംഗിഷര്‍

൯) ഡ്രൈ പൌഡര്‍ എക്സ്റ്റിംഗിഷര്‍

5. ‏للدم‎ ഉപകരണം ലോഹ കഷണം തീയില്‍ വെക്കുന്നതിനും ഫോര്‍ജിംഗ്‌ സമയത്ത്‌
പിടിക്കുന്നതിനും ഉപയോഗിക്കുന്നു.
(൧) പോക്കര്‍ (8) ടോംഗുകള്‍
(0) സ്വേജുകള്‍ 0) ഫുള്ളറുകള്‍

6. പൊതു ആവശ്യത്തിനുള്ള ഫോര്‍ജിങ്‌ ജോലികള്‍ക്കായി ഉപയോഗിക്കുന്ന കൈചുറ്റികകളുടെ
ഭാരം :

(A) 220 (७2० ൯ 450 ഗ്രാം
(൭ 1 മുതല്‍ 3 കിലോഗ്രാം (0) 3 മുതല്‍ 9 കിലോഗ്രാം

7. സ്വേജ്‌ ബ്ലോക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ :

(ಹ) മാലിയബിള്‍ കാസ്റ്റ്‌ ഇരുമ്പ്‌ ൯) കാസ്റ്റ്‌ ഇരുമ്പ്‌
(©) മൈല്‍ഡ്‌ സ്റ്റീല്‍ (D) ഹൈ കാര്‍ബണ്‍ സ്റ്റീല്‍

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Blacksmith : Video