Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Trainee)' And exam conducted in the year 2023. And Question paper code was '244/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
27.
28.
29.
244/23-M
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത് ?
|. സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ്
ഹൈക്കോടതി.
॥. സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു.
11. സുപ്രീം കോടതിക്ക് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും.
Only (ii and iii)
Only (i and iii)
Only (i and ii)
D) All of the above (i, ii and iii)
ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1. 42൦ ഭേദഗതി 'ചെറുഭരണ ഘടന” എന്നറിയപ്പെടുന്നു.
். 44-0௦ ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മാലിക അവകാശമാക്കി.
॥. 45-ാം ഭേദഗതി സംവരണം പത്തു വര്‍ഷത്തേക്ക് കൂട്ടുകയുണ്ടായി.
A) Only (i and iii)
B) Only (i and ii)
C) Only (ii and iii)
D) All of the above (i, ii and iii)
കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന
ഏത് ?
1. വി. ശിവന്‍കുട്ടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി.
॥. ആന്റണി രാജുവാണ് ഗതാഗത വകുപ്പ് മന്ത്രി.
॥. എ. കെ. ശശീന്ദ്രനാണ് വനം വകുപ്പ് മന്ത്രി.
A) All of the above (i, ii and iii) B) Only (ii and iii)
C) Only (i and ii) D) Only (i and iii)