Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Trainee)' And exam conducted in the year 2023. And Question paper code was '244/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
244/23-M
24. ചുവടെ ചേര്‍ക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ?
25.
2൫.
٠١ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യന്‍ പ്രസിഡന്റാണ്.
॥. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡന്റ് മറ്റു ജഡ്ജി
മാരെ നിയമിക്കുന്നത്.
॥. ജഡ്ജിമാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാറില്ല.
A) Only (ii and iii)
B) Only (i and ii)
C) Only (i and iii)
D
All of the above (i, ii and iii)
ജഡ്ജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
1. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ പുറത്താ
ക്കുന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
॥. ലോകസഭയിലേയും രാജ്യസഭയിലേയും കേവല ഭൂരിപക്ഷം പുറത്താക്കാന്‍
ആവശ്യമാണ്.
॥. ലോകസഭയിലേയും രാജ്യസഭയിലേയും പ്രത്യേക ഭൂരിപക്ഷത്തിന്റെ അടിസ്ഥാന
ത്തിലാണ് പുറത്താക്കുന്നത്.
A) Only (i and ii)
B) All of the above (i, ii and iii)
C) Only (ii and iii)
D) Only (i and iii)
റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
1. സുപ്രീം കോടതിക്ക് മാത്രമേ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ.
॥. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും റിട്ടുകള്‍ പുറപ്പെടുവിക്കാം.
॥. പ്രധാനമായും അഞ്ച് റിട്ടാണുള്ളത്.
A) All of the above (i, ii and iii) B) Only (i and ii)
C) Only (ii and iii) D) Only (i and iii)