Kerala PSC Previous Years Question Paper & Answer

Title : Fire and Rescue Officer (Trainee)
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Trainee)' And exam conducted in the year 2023. And Question paper code was '244/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 24
Excerpt of Question Code: 244/2023

21.

22.

23.

244/23-M

ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്‌ ?
1. തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക്‌ അമ്പത്‌ ശതമാനം സീറ്റുകള്‍ സംവരണം
ചെയ്തിരിക്കുന്നു.
॥. ജനസംഖ്യാനുപാതികമായ സംവരണം 0, 51 വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്നു.
॥. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക്‌ 080 വിഭാഗത്തിനും സംവരണം
നല്ലാവുന്നതാണ്‌.
Only (i and iii)
Only (i and ii)
Only (ii and iii)
All of the above (i, ii and iii)

ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്‌ ?
1. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ സംസ്ഥാന
തിരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌.
॥. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചുമതല സംസ്ഥാന
തിരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌.
ii, സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ സ്വതന്ത്ര അധികാരങ്ങളുണ്ട്‌.
A) Only (i and ii)
©) Only (ii and iii)
C) Only (i and iii)
D) All of the above (i, ii and iii)
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്‌ ?
1. സംസ്ഥാന ഗവണ്‍മെന്റാണ്‌ സംസ്ഥാന സാമ്പത്തിക കമ്മീഷനെ നിയമിക്കുന്നത്‌.
॥. സംസ്ഥാന സാമ്പത്തിക കമ്മീഷന്റെ കാലാവധി നാലു വര്‍ഷമാണ്‌.
॥॥. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക നില പരിശോധിക്കുന്നത്‌ സംസ്ഥാന
സാമ്പത്തിക കമ്മീഷനാണ്‌.
A) All of the above (i, ii and iii) B) Only (i and ii)
C) Only (ii and iii) D) Only (i and iii)

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fire and Rescue Officer (Trainee) : Video