Kerala PSC Previous Years Question Paper & Answer

Title : Fire and Rescue Officer (Trainee)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Trainee)' And exam conducted in the year 2023. And Question paper code was '244/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 24
Excerpt of Question Code: 244/2023

10.

11.

12.

13.

14.

15.

16.

244/23-M
മണ്‍സൂണ്‍ വനങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി
കാണപ്പെടുന്ന വനങ്ങള്‍
A) ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങള്‍
8) ഉഷ്ണമേഖലാ നിതൃഹരിതവനങ്ങള്‍
(७) പര്‍വ്ൃതവനങ്ങള്‍
൧) കടലോര ചതുപ്പുനില വനങ്ങള്‍
ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളില്‍ രൂപപ്പെടുന്ന ശക്തമായ ഇടിമിന്ന
ലോടുകൂടിയ കൊടുങ്കാറ്റ്‌
൧) ലൂ 8) മാംഗോ ഷവര്‍

C) ബ്ലോസം ഷവര്‍ 0) നോര്‍വെസ്റ്റര്‍

ഇന്ത്യയില്‍ ആദ്യമായി മെട്രോ സര്‍വ്വീസ്‌ ആരംഭിച്ച നഗരം

൧) ന്യൂഡെല്‍ഹി 8) കൊല്‍ക്കത്ത
C) ചെന്നൈ ൧) മുംബൈ
ഉപഭോക്താവിന്റെ സന്തുലിതാവസ്ഥ ഉണ്ടാകുന്നത്‌

49) ബജറ്റ്‌ ലൈനില്‍

8) നിസംഗതാ വ്ക്രത്തില്‍

0) ബജറ്റ്‌ ലൈനും നിസംഗതാവക്രവും കൂട്ടിമുട്ടുന്ന ബിന്ദുവില്‍
൧) ചോദന വ്ക്രത്തില്‍

ആസ്തികളില്‍ ഏറ്റവും ലിക്വിഡായ രൂപം

൧) സ്വര്‍ണ്ണം 8) ഭൂമി

C) പണം ൧) കെട്ടിടം

ഒരു വ്യക്തിയുടെ വരുമാനം ഇതില്‍ ഏതാണ്‌ ?

4) പൂജ്യം 8) പോസിറ്റീവ്‌

0೦) ഗെഗ്റ്റീവ്‌ ൧) ഇവയെല്ലാം
ഉല്ലാദന ഘടകങ്ങളുടെ ഡിമാന്റ്‌ ഏതാണ്‌ ?

ಡಿ) ഡയറക്റ്റ്‌ ഡിമാന്റ്‌ 8) ഡിറൈവിഡ്‌ ഡിമാന്റ്‌
ഠ) ഡിമാന്റ്‌ ൧) ഇവയെല്ലാം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fire and Rescue Officer (Trainee) : Video