Page:22
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Trainee)' And exam conducted in the year 2023. And Question paper code was '244/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
244/23-M
91.
92.
93.
94.
95.
96.
പ്രഥമ ശുശ്രൂഷയില്‍ സി. പി. ആര്. എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
4) ക്ലാസിക് പള്‍മൊണറി റെസ്ക്യൂ
8) കാര്‍ഡിയോ പള്‍മൊണറി റെസസിറ്റേഷന്‍
൨) സെന്‍ട്രല്‍ പ്രഷര്‍ റിലീഫ്
൧) സെര്‍വിക്കല്‍ പ്രഷര്‍ റിലീസ്
താഴെപ്പറയുന്നവയില്‍ എമര്‍ജന്‍സി ഹോര്‍മോണ്‍ ഏത് ?
4) അഡ്ധിനാലിന് 8) തൈറോക്സിന്‍
C) ഇന്‍സുലിന്‍ ൧) ടി. എസ്. എച്ച്.
രക്തത്തിലെ ഓക്സിജന്‍ വാഹകര്‍ താഴെപ്പറയുന്നതില്‍ ഏതാണ് ?
الها டி) ത്രോംബിന്
0) ഹീമോഗ്ലോബിന്‍ 0) ഇതൊന്നുമല്ല
വലിയ അളവിലുള്ള രക്ത്രസാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രൂഷാ സമയത്ത്
സ്വീകരിക്കാവുന്ന രീതി ഏത് ?
A) ആന്റി സെപ്റ്റിക് ലോഷന്‍ പുരട്ടുക
8) ബന്ധപ്പെട്ട പ്രഷര്പോയിസ്സുകളില് തുടര്‍ച്ചയായി മര്‍ദ്ദം ചെലുത്തുക
ഠ) മുറിവ് കഴുകി വൃത്തിയാക്കി മുറിവ് ഭാഗം തുണി ഉപയോഗിച്ച് പൊതിയുക
)
൧) ഇതൊന്നുമല്ല
താഴെപ്പറയുന്നവയില്‍ ശ്വസിച്ചാല്‍ ഏറ്റവും അപകടകരമായത് ഏത് ?
4) ന്റൈടജന് 8) ഓക്സിജന്‍
C) കാര്‍ബണ്‍ഡൈ ഓക്സൈഡ് ൧) കാര്‍ബണ്‍ മോണോക്സൈഡ്
പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതില്‍ ശരിയല്ലാത്തത്
ഏതാണ് ?
1. പൊള്ളലേറ്റ ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്.
॥. പൊള്ളലേറ്റ ഭാഗത്ത് വ്രസ്ത്രം ഉരുകിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യരുത്.
॥. പൊള്ളലേറ്റ ഭാഗം ലഭ്യമായ തുണി ഉപയോഗിച്ച് കെട്ടി വയ്ക്കണം.
A) i B) iii
C) ii ൧) ॥, ॥! എന്നിവ
-22-