Kerala PSC Previous Years Question Paper & Answer

Title : Fire and Rescue Officer (Trainee)
Question Code : A

Page:21


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Trainee)' And exam conducted in the year 2023. And Question paper code was '244/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 21 out of 24
Excerpt of Question Code: 244/2023

86.

87.

88.

89.

90.

244/23-M

ഹാനികരമായ വസ്തുക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന
വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട്‌

ചെയ്യുന്ന വസ്തുവിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്‌
൧) 18ല14 കാര്‍ഡ്‌ 8) 1814 കാര്‍ഡ്‌
൭) ൧൧12൧ കാര്‍ഡ്‌ D) TRAVEL കാര്‍ഡ്‌

ജലത്തിന്റെ ബാഷ്ട്രികരണ ലീനതാപം എത്ര ?

A) 450 Kcal/Kg B) 4200 J/Kg per °C

C) 540 Kcal/Kg 0) 2400 J/Kg per °C
ഡിസ്ചാര്‍ജ്ജ്‌ ഹോണ്‍ ഏതുതരം ഫയര്‍ എക്സ്റ്റിംഗ്യൂഷറിന്റെ ഭാഗമാണ്‌ ?

1. ഡി. സി. പി. എക്സ്റ്റിംഗ്യൂഷര്‍

॥. കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ എക്സ്റ്റിംഗ്യൂഷര്‍

॥. ഫോം എക്സ്റ്റിംഗ്യൂഷര്‍

൧. വാട്ടര്‍ ടൈപ്പ്‌ എക്സ്റ്റിംഗ്യൂഷര്‍

4൧) ॥ മാത്രം 8) [മാത്രം
൭ |&॥ മാത്രം 0) ഇവയെല്ലാം

മണ്ണെണ്ണയുടെ ഫ്ലാഷ്‌ പോയിന്റ്‌ എത്ര ?
A) -43' ഡിഗ്രി സെല്‍ഷ്യസ്‌



8) -38' ഡിഗ്രി സെല്‍ഷ്യസ്‌

)
)
©) “137 ഡിഗ്രി സെല്‍ഷ്യസ്‌
0) 38 ഡിഗ്രി സെല്‍ഷ്യസ്‌

രക്തം കട്ടപിടിക്കുന്നതിന്‌ സഹായിക്കുന്ന വിറ്റാമിന്‍ ഏത്‌ ?
൧) വിറ്റാമിന്‍ A 8) വിറ്റാമിന്‍ 6
0೦) വിറ്റാമിന്‍ K ൧) വിറ്റാമിന്‍ £

-21-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fire and Rescue Officer (Trainee) : Video