Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Trainee)' And exam conducted in the year 2023. And Question paper code was '244/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
33.
34.
35.
36.
37.
244/23-M
“വിലയേറിയ സമയം പാഴാക്കരുത്” എന്ന സന്ദേശം ബന്ധപ്പെട്ടിരിക്കുന്നത്
A
B
௦
D
2021 -ലെ ലോക എയ്ഡ്സ്ദിന സന്ദേശം
2021-ലെ ലോക പക്ഷാഘാതദിന സന്ദേശം
2021 -ലെ ലോക പരിസ്ഥിതിദിന സന്ദേശം
2021-ലെ ലോക ആരോഗ്യദിന സന്ദേശം
താഴെപ്പറയുന്നതില്‍ ഏതാണ് ഒരു വൈറസ് രോഗം ?
4) സന്നിപാത ات 8) പുഴുക്കടി
೦) നീര്‍ക്കെട്ട് ൧) ജലദോഷം
2021 -ലെ വൈദ്ൃശാസ്ത്രത്തിനുള്ള നോബല്‍ പുരസ്ലാരം എന്തിനാണ് ലഭിച്ചത് ?
൧) രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് - സി എന്ന മാരകരോഗമുണ്ടാക്കുന്ന
വൈറസിനെ കണ്ടെത്തിയതിന്
8) ചൂടും, സ്പര്‍ശനവും വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീ
വ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള പഠനത്തിന്
0) മനുഷ്യജീനോം പ്രോജക്ട് കണ്ടെത്തിയതിന്
൧) ജീനുകളെ കൃത്രിമപരമായി നിര്‍മ്മിച്ചതിന്
“തയാമിന്‍” എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?
4) ജീവകം 8, 8) ജീവകം 8,
൭) ജീവകം 8, D) ജീവകം 8,
എന്താണ് 'യുട്രോഫിക്കേഷന്‍' ?
A) ജലാശയങ്ങളില്‍ പോഷകഘടകങ്ങള്‍ വര്‍ദ്ധിക്കുക
8) ആഹാരശ്യംഖലയില് വിഷാംശം കൂടിവരുക
0) അന്തരീക്ഷത്തില്‍ ചൂടു കൂടുന്ന അവസ്ഥ
)
D) ഇവയൊന്നുമല്ല
-11-