Kerala PSC Previous Years Question Paper & Answer

Title : Excavation Assistant (SR for SC/ST)
Question Code :

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Excavation Assistant (SR for SC/ST)' And exam conducted in the year 2023. And Question paper code was '172/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 19
Excerpt of Question Code: 172/2023/OL

റ്ധലട്ലിഠ21:-'ജോസഫ്‌ റബ്ബാന്‍' എന്ന യഹൂദ പ്രമാണിക്കു നല്‍കിയ അനുകൂല്യങ്ങള്‍ വിവരിക്കുന്ന
ജുതശാസനം പുറപ്പെട്ടുവിച്ചതാര്‌?

൧:- സ്ഥാണു രവി വര്‍മ്മ
8 :-രവി കേരള വര്‍മ്മ
൦:-ഭാസ്കര രവി വര്‍മ്മ
0 :-ഗോദ രവി വര്‍മ്മ
Correct Answer:- Option-C
റുധലട്ലിഠ2 2 :-'ദീനാരിയസ്‌' എന്ന റോമന്‍ നാണയത്തെക്കുറിച്ച്‌ പരാമര്‍ശമുള്ള ശാസനം
൧:-മാമ്പള്ളി ശാസനം
8 :-വാഴപ്പള്ളി ശാസനം
:-പാലിയം ശാസനം
൧:-തരിസാപ്പള്ളി ശാസനം
Correct Answer:- Option-B
Question23:-.ggaomd ക്ഷേത്രത്തിലേയ്ക്ക്‌ ' ഏഴരപ്പൊന്നാന' സമര്‍പ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌
൧:-ധര്‍മ്മരാജ
8 :-മാര്‍ത്താണ്ഡ വര്‍മ്മ
6:-സ്വാതിതിരുനാള്‍
൧ :-ഉത്രാടംതിരുനാള്‍
Correct Answer:- Option-A
൭500൩2 4:-ചേരരാജാവായ ചെങ്കുട്ടുവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
4:-തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം
8 :-കൊടുങ്ങല്ലൂര്‍ കുരുംബാ ഭഗവതി ക്ഷേത്രം
൦:-തൃക്കാക്കര വിഷ്ണു ക്ഷേത്രം
൧ :-മൂഴിക്കളം ലക്ഷ്മണ ക്ഷേത്രം
Correct Answer:- Option-B
റവടട്ിഠ25:-' മട്ടാഞ്ചേരി കൊട്ടാരം' കൊച്ചിയിലെ ഏതു ഭരണാധികാരിക്കുവേണ്ടി പണി കഴിപ്പിച്ചതാണ്‌?
൧:-കേശവരാമ വര്‍മ്മ
8 :-ശക്തന്‍തമ്പരാന്‍
:-വീരകേരള വര്‍മ്മ
0 :-ഗോദവര്‍മ്മ
Correct Answer:- Option-C
Question 26:-qaDad Mloeom 0೧0 ೧೧೦೧೫೪೧೬] ೧ೃ.ಜ೧ಉ)ಐಣ ೧೧
൧:-തപതീ സംവരണം
8 :-ശുകസന്ദേശം

൦-സുഭദ്രാധനഞ്ജയം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Excavation Assistant (SR for SC/ST) : Video