Kerala PSC Previous Years Question Paper & Answer

Title : Boat Syrang
Question Code :

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Boat Syrang' And exam conducted in the year 2023. And Question paper code was '173/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 19
Excerpt of Question Code: 173/2023/OL

4:-എല്ലാ യാനങ്ങള്‍ക്കും

8 :-എല്ലാ 300 മുകളിലുള്ള യാനങ്ങള്‍ക്ക്‌
൦:-എല്ലാ ഹൌസ്‌ ബോട്ടുകള്‍ക്ക്‌
൧:-പൂതിയതായി നിര്‍മിക്കുന്ന എല്ലാ യാനങ്ങള്‍ക്കും

Correct Answer:- Option-D

റുധ൦ട്ലിഠ2 8:-ഉള്‍നാടന്‍ യാനങ്ങളില്‍ ഏത്‌ തരം പെയിന്‍റുകള്‍ ആണ്‌ ഉപയോഗിക്കേണ്ടത്‌?

4:-ആന്‍റ്റി ഫൌളിങ്‌ പെയിന്‍റുകള്‍

8 :-എല്ലാ പെയിന്‍റുകളും

€൦:-പരിസ്ഥിതിക്ക്‌ ഹാനികരമാകാത്ത വസ്തുക്കള്‍ ഉള്ള ആന്‍റ്റി ഫൌളിങ്‌ പെയിന്‍റുകള്‍
൧:-എപോക്സി പെയിന്‍റുകള്‍

Correct Answer:- Option-C

Question29:-a. cage. ml.agpy (O.D.M.C.S.) aganoe ஷர?

4:- ഓയില്‍ ഡിസ്ചാര്‍ജ്‌ മോണിറ്ററിങ്‌ കണ്‍ട്രോള്‍ സിസ്റ്റം
8 :-ഓയില്‍ ഡിസ്പ്ലേ മോണിറ്ററിങ്‌ കണ്‍ട്രോള്‍ സിസ്റ്റം
6:-ഓയില്‍ ഡിസ്ചാര്‍ജ്‌ മോണിറ്ററിങ്‌ കണ്‍വേ സിസ്റ്റം
൧:-ഓയില്‍ ഡിസ്്ലേ മോണിറ്ററിങ്‌ കണ്‍വേ സിസ്റ്റം

Correct Answer:- Option-A

റുധ൦ട്ിഠ30:-ഏത്‌ തരം ഉള്‍നാടന്‍ ജല യാനങ്ങളില്‍ ആണ്‌ മാലിന്യനിര്‍മാര്‍ജന ആവശ്യകതകളെ കുറിച്ച്‌
ജീവനക്കാരെയും യാത്രക്കാരെയും പ്ലക്കാര്‍ഡ്‌ മുഖേന അറിയിപ്പ്‌ നല്‍കേണ്ടത്‌?

4:-10 മീറ്ററും അതില്‍ കൂടുതല്‍ നീളം ഉള്ള യാനങ്ങള്‍
8 :-15 മീറ്ററും അതില്‍ കൂടുതല്‍ നീളം ഉള്ള യാനങ്ങള്‍
€:-20 മീറ്ററും അതില്‍ കൂടുതല്‍ നീളം ഉള്ള യാനങ്ങള്‍
൧:-25 മീറ്ററും അതില്‍ കൂടുതല്‍ നീളം ഉള്ള യാനങ്ങള്‍
Correct Answer:- Option-A

Question31:-svimos ९७०06३8) Mare കരയിലെ സ്വീകര്‍ത്താക്കള്‍ക്കു നല്‍കുന്ന മാലിന്യങ്ങളുടെ
രസീത്‌ യാനങ്ങളില്‍ എത്ര കാലയളവ്‌ വരെ സൂക്ഷിക്കണം?

A:-3 മാസം
8:-5 മാസം
6-6 മാസം
൧:-9 മാസം

Correct Answer:- Option-A

റ൮ധടട0ിഠ൩32:-ഉള്‍നാടന്‍ യാനങ്ങളില്‍ നിന്നും പുറംതള്ളുന്ന ഓയില്‍ മിശ്രിതങ്ങള്‍ കരയില്‍ ഡിസ്ചാര്‍ജ്‌
ചെയ്യുവാനായി എന്താണ്‌ യാനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്‌?

4:-ബെല്ലാസ്റ്റ്‌ ടാങ്ക്‌
8 :-ഫ്യൂല്‍ ടാങ്ക്‌

൦:-ബോയന്‍സി ടാങ്ക്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Boat Syrang : Video