Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Boat Syrang' And exam conducted in the year 2023. And Question paper code was '173/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
Correct Answer:- Option-A
Question22:-aaoies ag@ സര്‍വ്വേയാണ് ഉള്‍നാടന്‍ ജല യാനങ്ങള്‍ക്കു ബാധിക്കാത്തത്?
൧::-പ്രാരംഭ സര്‍വ്വേ
8 :-വാര്‍ഷിക സര്‍വ്വേ
൦-പുതുക്കല്‍ സര്‍വ്വേ
൧ :-മെയിന്‍റന്‍സ് സര്‍വ്വേ
Correct Answer:- Option-D
Question23:-auimoscd mai womengos 2021 مهاه ௯௦6௨ 6ஸிரூடூ வல യാനത്തിന്‍റെ
രജിസ്ട്രേഷന്‍ കാലാവധി എത്രയാണ്?
൧:-5 വര്‍ഷം
8 :-3 വര്‍ഷം
C:-4 വര്‍ഷം
൧:-7 വര്‍ഷം
Correct Answer:- Option-A
Question24:-a8mos8 womens ruooallaligas eaiodgeniled 6०००० cour voaciiayes (Portable
Foam Fire Extinguisher) aoamm സംഭരണ ശേഷി എത്രയാണ്?
A:-9 alga
8:-7 ലിറ്റര്‍
൦-6 ലിറ്റര്‍
ഉ:-5 ലിറ്റര്‍
Correct Answer:- Option-A
0@065110125:-50 ००७०९ കൂടുതല്‍ വഹിക്കുന്ന ഉള്‍നാടന്‍ യാനങ്ങളെ ഏത് കാറ്റഗറിയില്‍ ഉള്‍പ്പെടും?
4:-കാറ്റഗറി എ
8 :-കാറ്റഗറി ബി
൦:-കാറ്റഗറി സി
൧:-കാറ്റഗറി ഡി
Correct Answer:- Option-A
റുധലട്ലിഠ 6:-ഉള്‍നാടന്‍ ജല യാനങ്ങളില്‍ നിന്നും താഴെ പറയുന്നവയില്‍ ഏത് ഇനം മാലിന്യം ആണ്
ജലത്തിലേക്ക് പുറംതള്ളാന്‍ കഴിയാത്തത്?
൧.:-ഓയില്‍ മാലിന്യം
8 :-സീവേജ് മാലിന്യം
പ്ലാസ്റ്റിക് മാലിന്യം
൧ :-മുകളില്‍ പറഞ്ഞവയെല്ലാം
Correct Answer:- Option-D
റുധടട്രിഠന2 7 :-ഉള്‍നാടന്‍ യാനങ്ങളുടെ 2021 നിയമ പ്രകാരം ഏതെല്ലാം തരത്തിലുള്ള യാനങ്ങള്‍ക്കാണ്
സീവേജ് സംസ്കരണ പ്ലാന്‍റ്/ജൈവ ഡൈജസ്റ്റർ പ്ലാന്‍റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്?