Kerala PSC Previous Years Question Paper & Answer

Title : Boat Syrang
Question Code :

Page:18


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Boat Syrang' And exam conducted in the year 2023. And Question paper code was '173/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 18 out of 19
Excerpt of Question Code: 173/2023/OL

൧:-വായു ഇല്ലാതാക്കുന്നതിനെ

8 :-ഇന്ധനം നിയന്ത്രിക്കുന്നതിനെ
6:- ௮5 കുറയ്ക്കന്നതിനെ

0 :- ഇവയെല്ലാം

Correct Answer:- Option-B

Question96:-a@ ജലവാഹനത്തിലെ നാവികന്‍ തന്‍റെ ജലയാനം രാത്രികാലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍
സ്റ്റാര്‍ബോര്‍ഡ്‌ സൈഡില്‍ ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു യാനത്തിന്‍റെ ചുവപ്പ്‌ പ്രകാശം കാണുന്നുവെങ്കില്‍
നിയമപ്രകാരം കൂടിമുട്ടല്‍ ഒഴിവാക്കുന്നതിനായി ചെയ്യേണ്ടത്‌

4:-പോര്‍ട്ട്‌ സൈഡിലേക്ക്‌ തിരിച്ച്‌ മാറ്റണം

8 :-നേരെ കടന്ന്‌ പോകണം

൦:-സ്റ്റാര്‍ബോര്‍ഡ്‌ സൈഡിലേക്ക്‌ തിരിച്ച്‌ മാറ്റി വഴി നല്ലണം
൧:-വേഗത മാറ്റാതെ നേരേ പോകണം

Correct Answer:- Option-C

റധടട്ിഠന97:-താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌?

A. കേരളത്തിലെ ദേശീയ ജലപാത [൪!4/ 3 ആണ്‌

8. രണ്ട്‌ ജലയാനം നേര്‍ക്ക്‌ നേര്‍ വന്നാല്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ പോര്‍ട്ട്‌ സൈഡിലേക്ക്‌ തിരിക്കണം

C. രണ്ട്‌ ജലയാനം നേര്‍ക്ക്‌ നേര്‍ വന്നാല്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ സ്റ്റാര്‍ബോര്‍ഡ്‌ സൈഡിലേക്ക്‌ തിരിക്കണം
0. രണ്ട്‌ ജലയാനം നേര്‍ക്ക്‌ നേര്‍ വരുമ്പോള്‍ പാര്‍ശ്വ വിളക്കുകളില്‍ പച്ച മാത്രമേ കാണുകയുള്ളു

൧:൨൧. യും 8 യും മാത്രം ശരിയാണ്‌

8:-2, യും € യും മാത്രം ശരിയാണ്‌

€:-൧ യും € യും മാത്രം ശരിയാണ്‌

൧:-4, യും 0 യും മാത്രം ശരിയാണ്‌

Correct Answer:- Option-B
റഡ൦ട്ിഠന98:-ജലയാനങ്ങളില്‍ ഫയര്‍ബ്ലാങ്കറ്റ്‌ ഉപയോഗിക്കുന്നത്‌

4:-അഗ്നിശമനികള്‍ കേടുകൂടാതെ സുൂക്ഷിക്കുന്നതിന്‌

8 :-വാതകചോര്‍ച്ച തടയുന്നതിന്‌

൦:-പെട്ടെന്നുണ്ടാകുന്ന തീ അണയ്ക്കുന്നതിന്‌

൧ :-മുകളില്‍ പറഞ്ഞവയെല്ലാം

Correct Answer:- Option-C

பெ£5்‌/099 :-வவ்‌ വെസ്സല്‍ പൈലറ്റേജില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നിയമാനുസൃതം പ്രദര്‍ശിപ്പിക്കേണ്ട
സിഗ്നല്‍

A:-2 ആള്‍ റൌണ്ട്‌ ലൈറ്റുകള്‍ മുകളില്‍ പച്ചയും താഴെ വെള്ളയും
8 :-2 ആള്‍ റൌണ്ട്‌ ലൈറ്റുകള്‍ മുകളില്‍ വെള്ളയും താഴെ ചുവപ്പും
C:-2 ആള്‍ ദെണ്ട്‌ ലൈറ്റുകള്‍ മുകളില്‍ ച്ചവപ്പും താഴെ വെള്ളയും
0:-2 ആള്‍ രെൌണ്്‌ ലൈറ്റുകള്‍ മുകളില്‍ വെള്ളയും താഴെ മഞ്ഞയും
Correct Answer:- Option-B

Question 100:-ac Womawiled WoMEHIGe al@AHo WTWMAle QWBOAJOS BMQOQM aleaoaids)

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Boat Syrang : Video