Kerala PSC Previous Years Question Paper & Answer

Title : Boat Syrang
Question Code :

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Boat Syrang' And exam conducted in the year 2023. And Question paper code was '173/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 19
Excerpt of Question Code: 173/2023/OL

൧:-വാര്‍ഷിക സര്‍വ്വേ

8:-ബ്ധിദ। ടധസ്ഥു/ (ആദ്യത്തെ സര്‍വ്വേ)

൦:- ഇടവിട്ടുള്ള méeq (Intermediate Survey)

0 :- ഇവയെല്ലാം

Correct Answer:- Option-D
Question68:-He2la0' coggladao were

4:- സൂക്ഷിക്കാന്‍ കുറച്ച്‌ സ്ഥലം മതി

8 :-മറ്റ്‌ ഉപകരണങ്ങളുടെ സഹായമില്ലാതെ ഉപയോഗിക്കാം

€:-ഇവരണ്ടും

൧ :-ഇവയൊന്നും ശരിയല്ല

Correct Answer:- Option-C
റ൮ധലട്ലിഠ൩൫9 :-ജലവാഹനത്തില്‍ നിന്ന്‌ ഒരാള്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ടത്‌

൧:-അലാറം നല്‍കുക

8 :-ലൈഫ്ബോയ ഇട്ടുകൊടുക്കുക

൦:-ആള്‍വീണ ഭാഗത്തേക്ക്‌ ജലവാഹനം തിരിക്കുക

0 :- ഇവയെല്ലാം

Correct Answer:- Option-D
റവടടഠിഠ൩70:-താഴെപ്പറയുന്നവയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്തെല്ലാം?

൧:-ലൈഫ്‌ ബോട്ട്‌

8:-ലൈഫ്‌ ബോയ

:-ലൈഫ്‌ ജാക്കറ്റ്‌

0 :- ഇവയെല്ലാം

Correct Answer:- Option-D

Question71:-ervodws ആസിഡ്‌ ടൈപ്പ്‌ അഗ്നിശമനികളുമായി ബന്ധപ്പെട്ട്‌ താഴെപ്പറയുന്നവയില്‍ ശരിയായ
പ്രസ്താവനയേത്‌?

൧:-ഇതില്‍ സള്‍ഫ്യൂരിക്കാസിഡും സോഡിയം ബൈകാര്‍ബണ്േറ്റും അടങ്ങിയിരിക്കുന്നു
8 :-ഇത്‌ ക്ലാസ്‌ എ വിഭാഗത്തിലുള്ള അഗ്നിശമനത്തിന്‌ ഉപയോഗിക്കുന്നു
:-ഇതില്‍ രാസപ്രവര്‍ത്തനത്തിന്‍റെ ഫലമായി കാര്‍ബണ്‍ ഡൈ ഓള്ള്ലൈഡ്‌ ഉണ്ടാക്കുന്നു
൧ :-മുകളില്‍ പറഞ്ഞവയെല്ലാം
Correct Answer:- Option-D
Question72:-aiddlonow alaimeeaiqes meimomenvd (RAM) eiedudlafieenans anak
൧:-താഴെയും മുകളിലുമായി പച്ചയും ചുവപ്പും ലൈറ്റുകള്‍
8 :-മൂന്ന്‌ ആള്‍റൊണ്ട്‌ വെള്ള ലൈറ്റുകള്‍
€:-മൂന്ന്‌ ആള്‍റൊൌണ്ട്‌ ലൈറ്റുകള്‍, മുകളിലും താഴെയും ചുവപ്പും മധ്യത്തില്‍ വെളുപ്പും
൧ :-മൂന്ന്‌ ആള്‍റെൌണ്ട്‌ ലൈറ്റുകള്‍, മുകളിലും താഴെയും പച്ചയും മധ്യത്തില്‍ വെളുപ്പും

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Boat Syrang : Video