Kerala PSC Previous Years Question Paper & Answer

Title : Assistant Salesman- SSLC Level Main Examination
Question Code :

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Salesman- SSLC Level Main Examination' And exam conducted in the year 2023. And Question paper code was '024/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 21
Excerpt of Question Code: 024/2023/OL

എന്നിവ ഉള്‍പ്പെടുന്നു

11. ഇന്‍ഡ്യയില്‍ കാര്യനിര്‍വ്ൃഹണ വിഭാഗം എന്നാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി,
പ്രധാനമന്ത്രി, മന്ത്രിസഭ, ഉദ്യോഗസ്ഥവൃന്ദം എന്നിവ ഉള്‍പ്പെടുന്നു

111. ഇന്‍ഡ്യയില്‍ നിയമനിര്‍മ്മാണ വിഭാഗം എന്നാല്‍ രാജ്യസഭ, ലോകസഭ
എന്നിവ ഉള്‍പ്പെടുന്നു

‎ഇന്‍ഡ്യയില്‍ കാര്യനിര്‍വ്വഹണ വിഭാഗം എന്നാല്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭ‏ ۷آ
‎എന്നിവ ഉള്‍പ്പെടുന്നു‏

‎A:-i, [ഡ എന്നിവ ശരിയാണ്‌
8:-, | എന്നിവ ശരിയാണ്‌
0;

‎D:-iii, 1५ എന്നിവ ശരിയാണ്‌



‎പ എന്നിവ ശരിയാണ്‌

‎Correct Answer:- Option-C

‎റധടട്ിഠബി 8:- ഇന്ത്യയുടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ നിര്‍ബന്ധമായും പാലിക്കേണ്ട ഘട്ടങ്ങള്‍ ക്രമപ്പെടുത്തുക
|. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന

‎11. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കല്‍

‎||. തിരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കല്‍

‎[ഥ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍



‎A--iii, ii, i, iv
B:-iii, iv, i, ti
C--iv, iii, ii, i
D:-iii, ii, iv, i

‎Correct Answer:- Option-B

‎റുധ൦ട്ലിഠി9 :-ഇന്ത്യന്‍ ഭരണഘടനയില്‍ മൌലിക അവകാശങ്ങളില്‍ സ്വാതന്ത്രയത്തിനുള്ള അവകാശം
എന്നതില്‍ ഉള്‍പ്പെടുന്നത്‌ ഏവയെന്ന്‌ കണ്ടെത്തുക

‎1. സ്ഥാനപേരുകള്‍ നിര്‍ത്തലാക്കല്‍

‎11. സംഘടനകള്‍ രൂപീകരിക്കുവാനുള്ള അവകാശം

‎iii, അന്യായമായ അറസ്റ്റില്‍ നിന്നും സംരക്ഷണം

‎1ഥ. സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനുള്ള അവകാശം

‎A:-ii, 1 എന്നിവ ശരിയാണ്‌
8:-1, 1 എന്നിവ ശരിയാണ്‌
C:-iii, [ഡ എന്നിവ ശരിയാണ്‌
D:-ii, iv എന്നിവ ശരിയാണ്‌
Correct Answer:- Option-A

‎റുധടട്രിഠന20:-ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട താഴെ പറയുന്ന വസ്തുതകളില്‍
ശരിയായത്‌ ഏവയെന്ന്‌ കണ്ടെത്തുക

‎1. 395 അനുച്ഛേദങ്ങള്‍

‎1. 8 പട്ടികകള്‍

‎11. 103 ഭരണഘടനാ ഭേദഗതികള്‍ (2021 സെപ്റ്റംബര്‍ വരെ)

‎1. 22 ഭാഗങ്ങള്‍

‎A:-i

‎8:-1, 1 എന്നിവ ശരിയാണ്‌

‎1ഥ എന്നിവ ശരിയാണ്‌


Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Salesman- SSLC Level Main Examination : Video