Kerala PSC Previous Years Question Paper & Answer

Title : Assistant Salesman- SSLC Level Main Examination
Question Code :

Page:20


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Salesman- SSLC Level Main Examination' And exam conducted in the year 2023. And Question paper code was '024/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 20 out of 21
Excerpt of Question Code: 024/2023/OL

റവട്ട്ഥിഠാട:-കേരള സ്റ്റേറ്റ്‌ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനം ആരംഭിച്ച വര്‍ഷം
A:-1980
B:-1974
C:-1964
D:-1975
Correct Answer:- Option-B

റവ൦ട്ഠിഠന96:-ആരുടെ ശുപാര്‍ശപ്രകാരമാണ്‌ കേന്ദ്രസര്‍ക്കാര്‍ നെല്ല്‌ സംഭരണത്തിന്‌ മിനിമം സപ്പോര്‍ട്ട്‌
പ്രൈസ്‌ (1.45) പ്രഖ്യാപിക്കുന്നത്‌?

൧.:-അതാതു സംസ്ഥാനങ്ങളിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പുകള്‍
8 :-കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌ ആന്‍റ്‌ പ്രൈസസ്‌
€൦.-കേന്ദ്രകൃഷി മന്ത്രാലയം
൧:-കേന്ദ്ര ധന മന്ത്രാലയം
Correct Answer:- Option-B
Question97:-cawdla ഉപഭോക്തൃ തര്‍ക്ക പരിഹാരകമ്മീഷന്‍െറ ആദ്യത്തെ പ്രസിഡന്റ്‌
4:-ജസ്റ്റീസ്‌ വി. ബാലകൃഷ്ണ ഏറാടി
8 :-ജസ്റ്റീസ്‌ ആര്‍.കെ. അഗര്‍വാള്‍
൦:-ജസ്റ്റീസ്‌ ദീപ ശര്‍മ്മ
൧:-ജസ്റ്റീസ്‌ ഡി.കെ. ജയിന്‍
Correct Answer:- Option-A

Question98:-cawdla eam ഭദ്രതാ നിയമം 2013 പ്രകാരം റേഷന്‍ കാര്‍ഡുടമയാകാനുള്ള ഏറ്റവും കുറഞ്ഞ
പ്രായപരിധി

A:-21 വയസ്സ്‌
8 :-25 വയസ്സ്‌
C:-18 വയസ്സ്‌
0:-30 വയസ്സ്‌
Correct Answer:- Option-C

Question99:-caos aqyug Male സപ്ലൈസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍െറ ആദ്യത്തെ സബര്‍ബന്‍ മാള്‍
(5೬00080 11811) ೧8೧5೦೦6೧?

൧:-പിറവം

8 :-കൊച്ചി

:-ഫോര്‍ട്ട്‌, തിരുവനന്തപുരം

൧ :-കോഴിക്കോട്‌

Correct Answer:- Option-A

൪വടട്ിഠ൩100:-കെ. ടി. പി.ഡി.എസ്‌. (കണ്‍ട്രോള്‍) ഓര്‍ഡര്‍ 2021 പ്രകാരം താലൂക്ക്‌ സപ്ലെ ആഫീസര്‍
തീര്‍പ്പ്‌ കല്‍പ്പിച്ച കേസിന്‍െറ അപ്പീല്‍ അധികാരി

൧:-ജില്ലാ സപ്ലൈ ആഫീസര്‍

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Salesman- SSLC Level Main Examination : Video