Kerala PSC Previous Years Question Paper & Answer

Title : Assistant Salesman- SSLC Level Main Examination
Question Code :

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Salesman- SSLC Level Main Examination' And exam conducted in the year 2023. And Question paper code was '024/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 21
Excerpt of Question Code: 024/2023/OL

Question47 :-aaleqoaQ സംരക്ഷണ നിയമത്തിന്‍െറ പരിധിയില്‍ താഴെ പറയുന്നവരില്‍ ഉപഭോക്താവായി
പരിഗണിക്കപ്പെടുന്നവര്‍ ആരെല്ലാം?
|. തവണ വ്യവസ്ഥയില്‍ ഒരുല്‍പ്പന്നം വാങ്ങുന്ന വ്ൃക്തി
1. ഉപജീവനത്തിനല്ലാതെ വാണിജ്യ ആവശ്യത്തിനുവേണ്ടി മാത്രം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന
വ്യക്തി
111. ഒരുല്‍പ്പന്നം വാങ്ങിയ വ്ൃക്തിയുടെ അനുമതിയോടെ പ്രസ്തൂത ഉല്‍പ്പന്നം
ഉപയോഗിക്കുന്നയാള്‍
1ഗ. സൌജന്യ നിരക്കില്‍ സേവനങ്ങള്‍ ലഭിക്കുന്ന വ്ൃക്തി

൧:-സുചനകള്‍ |, |, [ഗ എന്നിവ
8 :-സൂചനകള്‍ | മുതല്‍ iv 0166
€൦:-സൂചന ॥, 1 എന്നിവ
൧:-സുചന |, [| എന്നിവ
Correct Answer:- Option-D

റവടട്റിഠ൩48:-2005 ലെ ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ള കമ്മീഷനുകള്‍ ആക്ട്‌ പ്രകാരം
താഴെ പറയുന്നവയില്‍ ഏതാണ്‌ ബാലാവകാശങ്ങള്‍ എന്നതിനുള്ള നിര്‍വ്വചനം

൧-1 989 ലെ ബാലാവകാശ ഉടമ്പടിയിലെ അവകാശങ്ങള്‍
8 :-ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ബാലാവകാശങ്ങള്‍ മാത്രം

€.-1989 ലെ ബാലാവകാശ ഉടമ്പടിയില്‍ അംഗീകരിക്കപ്പെട്ടതും ഇന്ത്യ സ്ഥിരീകരിച്ചതുമായ
അവകാശങ്ങള്‍

൧:-മേല്‍ സൂചനകളെല്ലാം
Correct Answer:- Option-C

൮൦500൩49 :-ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനത്തിന്‍െറ
പരിധിയില്‍ വരാത്തത്‌ താഴെ പറയുന്നതില്‍ ഏതാണ്‌?

1. ശാരീരിക പീഡനം

11. വൈകാരിക പീഡനം

1. സാമ്പത്തിക പീഡനം

1ഥ. ലൈംഗീക പീഡനം

൧:-സൂചന ॥॥

8 :-സൂചന |!

Cs-ayaio ii, iii

൧ :-എല്ലാ സൂചനകളും പീഡനത്തിന്‍െറ പരിധിയില്‍ വരുന്നതാണ്‌
Correct Answer:- Option-D

Question50:-2019 ലെ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി നിയമത്തിലൂടെ ദേശീയ മനുഷ്യാവകാശ
കമ്മീഷനില്‍ പ്രാതിനിധ്യം കൊടുത്തത്‌ താഴെ പറയുന്നവരില്‍ ആര്‍ക്കാണ്‌?

4:-ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

8 :-ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

൦.-പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

൧ :-മേല്‍ പ്രസ്താവിച്ച എല്ലാവരും

Correct Answer:- Option-A
Question51:-CBA, FED, IHG, LK) ?

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Salesman- SSLC Level Main Examination : Video