Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.D.CLERK VARIOUS THIRUVANANTHAPURAM AND MALAPPURAM DISTICTS QUESTION PAPER' And exam conducted in the year 2017-M. And Question paper code was '069/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
25,
26,
27.
28.
29,
30,
31,
32,
33,
കേരളത്തില്‍ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന
പദ്ധതി :
(ಹ) അഭയ ൫ ആശ്രയ
(ಲ) മഹിളാമന്ദിരം (D) ആഫ്റ്റര്‍ കെയര്‍ ഹോം
ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വര്‍ഷം:
(ಹ) 1994 (®) 1992 © 1996 D) 1993
വിമോചന സമരം നടന്ന വര്‍ഷം ഏത് ?
(A) 1958 (൫ 1959 © 1971 D) 1957
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല :
(മ) വയനാട് (8 കോഴിക്കോട് (9) ഇടുക്കി (D) പാലക്കാട്
2015 ജനുവരി 1 മുതൽ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന് പകരമായി വന്ന പൂതിയ
സംവിധാനത്തിന്റെ പേരെന്ത് ?
(2) നീരി നിര്വഹൺ ൫ നീരി ആയോഗ്
(€) പ്ലാനിങ് അതോറിറ്റി യ) നീരി ആവേഗ്
2012-ല്‍ ആരംഭിച്ച് 2017-ല്‍ അവസാനിക്കുന്ന 12-0൦ പഞ്ചവത്സര പദ്ധതിയുടെ പ്രധാന
ലക്ഷ്യം ഏത് ?
(മ) വ്യവസായിക വികസനം (൫) ദഃരിദ്രനിര്മാര്ജനം
(ಲ) മാനവശേഷീ വികസനം യ) സുസ്ഥിര വികസനം
ഒരു നിശ്ചിതപാതയിലൂടെ ന്യൂക്സിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം :
(2) പ്രോട്ടോണ്‍ (8 ഇലക്ട്രോണ്‍ (9) ന്യൂട്രോണ്‍ യ) ഇവയൊന്നുമല്ല
ഇരുമ്പിന്റെ പ്രധാന അയിദരിന്റെ പേര് :
(മ) ബോക്റൈറ്റ് (8 സിങ്ക്ബ്ബലന്ഡ്
(€) കോപ്പര്‍ வைர യ ഹേമറ്റെറ്റ്
പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം :
(ಹ) 14 ® 7 © 18 D) 10
069/2017 - M 6 A