Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.D.CLERK VARIOUS THIRUVANANTHAPURAM AND MALAPPURAM DISTICTS QUESTION PAPER' And exam conducted in the year 2017-M. And Question paper code was '069/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
18,
19,
20,
21,
22,
23,
24,
1857-ലെ വിപ്ളവത്തിന്റെ താത്ക്കാലിക വിജയത്തെ ത്തുടർന്ന് വിപ്ളവകാരികള്‍ ഡൽഹിയിൽ
ചക്രവര്‍ത്തിയായി വാഴിച്ചത് ആരെയാണ് ?
(4) നാനാസാഹിബ് (8 ബഹദൂര്‍ഷാ 1
(ಲ) റാണി ലക്ഷ്മീഭായി (2) ഓഈറംഗസേബ്
*പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത് :
(2) ദാദാഭായ് നവ്റോജി (൫ രമേഷ് ചന്ദ്ര ദത്ത്
(9 ഗോപാല കൃഷ്ണ ഗോഖലെ (യ) മഹാത്മാ ഗാന്ധി
ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ് ?
(ಹಿ) 33. അംബേദ്കര്‍ (8) ജവഹര്‍ലാല്‍ നെഹ്റു
(೮) രാജേന്ദ്രപസാദ് (യ) സച്ചിദാനന്ദ സിന്‍ഹ
അടിസ്ഥാന തലത്തില്‍ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ
വര്ര്ത്തെടുക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത് ?
(ಹಿ) ടോപ് ഇന്ത്യ (8 ഖേല്‍ അഭിയാൻ
(9 ഖേലോ ഇന്ത്യ (2) സ്പോര്‍ട്സ് ടാലന്റ് സര്‍ച്ച് സ്ലീം
15-0൦ കേരള നിയമസഭയുടെ സ്പീക്കര്‍ :
(2) വി. ശശി (8) പി. ശ്രീരാമകൃഷ്ണൻ
(9 എം. വിജയകുമാര്‍ (2) ടി.പി. രാമകൃഷ്ണൻ
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഓദ്യോഗിക
അംഗങ്ങളുണ്ട് ?
കഃ ര 4 © 5 2 2
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി :
(2) രണ്ടാം പഞ്ചവത്സര പദ്ധതി (൫) ഏഴാം പഞ്ചവത്സര പദ്ധതി
(೮) എട്ടാം പഞ്ചവത്സര പദ്ധതി ൬) ഒന്‍പതാം പഞ്ചവത്സര പദ്ധതി
5 069/2017 - M
{P.T.O}