Kerala PSC Previous Years Question Paper & Answer

Title : L D CLERK VARIOUS ALAPPUZHA IDUKKI KOZHIKKOD QUESTION PAPER
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D CLERK VARIOUS ALAPPUZHA IDUKKI KOZHIKKOD QUESTION PAPER' And exam conducted in the year 2017-M. And Question paper code was '079/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 14


Excerpt of Question Code: 079/2017-M

10.

11.

12.

18.

14.

38.

*അഷ്ടപ്രധാന്‍' എന്ന ഭരണസമിതി ആരുടെ കാലത്താണ്‌?
ஐ அவவ (൫) ശിവജി

(€) അക്ബർ D) അശോകന്‍

ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാന്‍ :
(4) രാമേശ്വര്‍ ഓറൺ ൫ വിജയ്്‌കേല്‍ക്കർ
(ಲ) കെ.സി. നിയോഗി (D) കന്‍വര്‍ നിംഗ്‌

“ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി' പാര്‍ലമെന്റ്‌ പാസ്സാക്കിയ വര്‍ഷം :

(&) 2005 ൫ 2006
©) 2004 യ) 2007

കേരളത്തിന്റെ ആദ്യ വനിതാ ആഭ്യന്തര നെക്രട്ടറി :
(2) പത്മരാമചന്ദ്രൻ (3) നിവേദിത പി. ഹരന്‍
(0 നിളാ ഗംഗാധരന്‍ യ) എം.ഫാത്തിമാബീവി

ജര്‍മ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക്‌ വ്യവസായശാല :
(ಹ). ೧6೧೦೫೧೦೦೧೦ (൫) ഭിലായ്‌
(0) வகை ൯൬) ജാംഷഡ്പൂര്‍
“ജോലിക്ക്‌ കൂലി ഭക്ഷണം എന്ന പദ്ധതി ആരാഭിച്ചത്‌ ഏത്‌ പഞ്ചവത്സര പദ്ധതി കാലത്താണ്‌?

മ 1 (B) 111
© 17 Dy V

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട്‌ സമർപ്പിച്ചത്‌ ഏത്‌'

വര്‍ഷമാണ്‌?
(80. 2018 (B) 2014
ര 2012 യ) 2011

ത്രിതല പഞ്ചായത്തില്‍ പെടാത്തത്‌ ഏത്‌?
(ಉ ഗ്രാമം (8) ജില്ല
(0) ബ്ലോക്ക്‌ യ) താലൂക്ക്‌

079/2017-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

L D CLERK VARIOUS ALAPPUZHA IDUKKI KOZHIKKOD QUESTION PAPER : Video