Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC SR FOR SC/ST, SR FROM DIFFERENTLY ABLED CANDIDATES CAT.NO 122/16, 413/16 QUESTION PAPER (MALAYALAM)' And exam conducted in the year 2017. And Question paper code was '050/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
050/2017-M ॥॥॥॥॥॥॥॥॥॥॥॥॥॥॥
59. 1, 4, 7, 8, 13, 12, 9, അടുത്ത സംഖ്യ ഏതാണ് ?
A) 2 B) 18 C) 16 D) 20
60. ഒരു സമചതുരത്തിനും, സമഭുജ്ത്രികോണത്തിനും ഒരേ ചുറ്റളവാണ്. സമചതുര
61.
62.
63.
ത്തിന്റെ വികര്‍ണത്തിന്റെ നീളം 124/2 മന ആണെങ്കിൽ സമഭുജ ത്രികോണത്തിന്റെ
പരപ്പളവ് എത്രയാണ് ?
A) 2443 B) 6443
C) 6442 0) ௨2
ആനന്ദ് തന്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km
കഴിഞ്ഞപ്പോള്‍ അയാൾ 90” ഇടത്തേയ്ക്ക് തിരിഞ്ഞ് 6 [൬ നടന്നു. ഇപ്പോള്‍ ആനന്ദ്
തന്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?
ಯಿ) 14ന്ന തെക്ക് 8) 21 വടക്ക്
0) 14107 വടക്ക് D) 10ന്ന തെക്ക്
12.20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള
കോണളവ് എത്രയായിരിക്കും ?
ക) 120” 8) 10*
0 108 0) 110"
ഒരു പരീക്ഷ എഴുതിയവരില്‍ 300 പേർ ആൺകുട്ടികളും 700 പേർ പെൺകുട്ടിക
ളുമാണ്. ആണ്‍കുട്ടികളില്‍ 40% പേരും പെൺകുട്ടികളിൽ 60% പേരും പരീക്ഷയിൽ
വിജയിച്ചുവെങ്കില്‍ പരീക്ഷയില്‍ എത്ര ശതമാനം കുട്ടികൾ തോറ്റു ?
2) 54% 8) 42% 0 46% 0) 52%
2004 ജനുവരി 1 വ്യാഴാഴ്‌ച ആയാല്‍ 2010 ജനുവരി 1 ആഴ്ചയിലെ ഏത്
ദിവസമാണ് ?
ക) വെള്ളി 8) ബുധൻ
0) ശനി D) വ്യാഴം
-10-