Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC SR FOR SC/ST, SR FROM DIFFERENTLY ABLED CANDIDATES CAT.NO 122/16, 413/16 QUESTION PAPER (MALAYALAM)' And exam conducted in the year 2017. And Question paper code was '050/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
050/2017-M O 0 "۸۱۳" '"'
81.
82.
93.
95.
96.
97.
98.
'മനുഷ്യനെ' -- ഇവിടെയുള്ള വിഭക്തിയേത് ?
2) സംയോജിക 8) ഉദ്ദേശിക 0) പ്രതിഗ്രാഹിക [1) ആധാരിക
'കണ്ണീര്' -- സന്ധിയേത് ?
2) ആദേശസന്ധി 18) ലോപസന്ധി 0) விணையி 15) ആഗമസന്ധി
ശരിയായ പ്രയോഗമേത് ?
ക) മന്ത്രി അനന്നിഗ്ദമായി പ്രഖ്യാപിച്ചു 8) മന്ത്രി അനന്ദിഗ്ദധമായി പ്രഖ്യാപിച്ചു
൫) മന്ത്രി അനനിഗ്ധമായി പ്രഖ്യാപിച്ചു [) മന്ത്രി അനന്നിഗ്ധമായി പ്രഖ്യാപിച്ചു
ശരിയായ പദമേത് ?
2) അന്തശ്ചിദ്രം 8) അന്തച്ഛിട്രം © അന്തശ്ഷിദ്രം 1) അന്തഛഷരിദ്രം
'കാചം' -- ശരിയായ അര്‍ത്ഥമേത് ?
ಯ) ಉಂ 18) കണ്ണാടി 0) ಉಂ ப) ஆத
'മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ് ' -- 'മഞ്ഞ് ' എന്ന നോവലിൽ ഒരു
കഥാപാത്രത്തിന്റെ വാക്കുകളാണിവ. ആരുടെ ?
2) ബുദു 18) വിമല 0) സര്‍ദാര്‍ജി [5) ലീല
'ഉറൂബ്' ആരുടെ തൂലികാനാമമാണ് ?
2) പി. സി. കുട്ടികൃഷ്ണൻ 8) വി. മാധവൻ നായർ
0) എം. കെ. ഗോപിനാഥന് നായർ 0) എം. ആര്. നായർ
2015 -ലെ വയലാര്‍ അവാര്‍ഡ് നേടിയതാര് ?
2) സുഭാഷ്ചന്ദ്രൻ 8) സുഗതകുമാരി © വിജയലക്ഷ്മി 15) കെ. ആര്. മീര
വിവര്‍ത്തനം ചെയ്യുക.
99.
100.
നിറഞ്ഞ മടിശ്ലീലയ്ക്ക് ഒരിക്കലും സുഹൃത്തുക്കൾക്ക് പഞ്ഞമുണ്ടാകില്ല,
A) A heavy purse gives to a light heart.
B) A full purse never lacks friends.
C) An Empty purse frightens away friends.
D) Wealth makes many friends; poverty drives them all away.
നല്ല കൂട്ടുകാരന് നീണ്ട പാതയുടെ നീളം കുറയ്ക്കും.
A) Friendship multiply joys and divide griefs.
©) The road to a friend’s house is never long.
C) A mercy companion on the road is as good as nag.
D) A good friend shortens the longest road.
-14-