Kerala PSC Previous Years Question Paper & Answer

Title : L.D.CLERK VARIOUS KOTTAYAM AND WAYANAD MALAYALAM
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.D.CLERK VARIOUS KOTTAYAM AND WAYANAD MALAYALAM' And exam conducted in the year 2017-M. And Question paper code was '095/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 14


Excerpt of Question Code: 095/2017-M

قم

30.

ഒരു സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര പരസ്യത്തിന്‌ ഉപയോഗിച്ച ട്രെയിനാണ്‌
തുവനന്തഫുരം ഡല്‍ഹി ഹസറത്ത്‌ നിസാമുദ്ദിന്‍ രാജധാനി എക്സ്ലസ്‌. സംസറാനമേത്‌ ?

(ക) ചെന്നൈ (ര മദ്ധ്യപ്രദേശ്‌

(८) മഹാരാഷ്ട നു കേരളം

ബിയോണ്ട്ദി ബാക്ക്‌ വാട്ടേഴ്സ്‌ പാക്കേജ്‌ ഏത്‌ വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്‌ ?
(५) തേക്കടി (ठ) ‏فونه‎

(0) കുമരകം യ) അതിരപ്പിള്ളി

ഹംപി ഗ്രൂപ്പ്‌ ഓഫ്‌ മോണ്യുമെന്റ്‌സ്‌ പണികഴിപ്പിച്ചത്‌ ഏത്‌ സാമ്രാജ്യമാണ്‌?
(4) ചോള സാ്മാജ്യം (8) വിജയനഗര സാമ്രാജ്യം
(ല) ഖിത്ജി രാജവംശം (യ) കലിംഗ രാജവംശം

ഇന്ത്യന്‍ ഭരണഘടനയ്ക്ക്‌ ഒദ്യോഗിക അംഗീകാരം ലഭിച്ച നവംബര്‍ 26 ഏത്‌ ദിനമായി
ആചരിക്കുന്നു ?

(ക) മലയാളദിനം (൫) പയരദിനം

)© സ്വാതന്ത്രദിനം (D) ഭരണടലടനാദിനും

ഖജുരാഹോ ക്ഷേത്രങ്ങള്‍ യൂനെസ്കോ പൈത്യക ക്രേന്രങ്ങളുടെ ചട്ടികയില്‍ ഇടം നേടിയ വര്‍ഷം
(ക) 1986 (8) 1966
(ப) 1886 (D) 1866

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കാര്‍ഷികാവശ്ൃത്തിന്‌ ഉപനോഗിക്കുന്ന ജില്ല
(ക) എറണാകുളം (8) വയനാട്‌
0)

യ) കാസര്‍ഗോഡ്‌

ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സെക്രട്ടറി പദവി അലയരിച്ച ഏക മലയാളി
ഇന്ത്യ प 5

(4) മമ്പള്ളി രാഘവന്‍ (8) സാംബ ശിവ ശര്‍മ്മ
(೧) എസ്‌. കെ. നായര്‍ യ) ടിനു യോഹന്നാന്‍

ദാരിദ്യ നിര്‍മ്മാര്‍ജജനത്തിന്റെ ഭാഗമായി കൂടുംബശ്രി പദ്ധതി ആരംഭിച്ച സംസ്ഥാനം
(^) ആസാം (ദു കേരളം

(©) കര്‍ണ്ണാടക യ) തമിഴ്‌നാട്‌

095/2017-M € A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

L.D.CLERK VARIOUS KOTTAYAM AND WAYANAD MALAYALAM : Video