Kerala PSC Previous Years Question Paper & Answer

Title : VILLAGE FIELD ASSISTANT REVENUE ALAPPUZHA, KOTTAYAM,THRISSUR,WAYANAD,KANNUR MALAYALAM
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VILLAGE FIELD ASSISTANT REVENUE ALAPPUZHA, KOTTAYAM,THRISSUR,WAYANAD,KANNUR MALAYALAM' And exam conducted in the year 2017-M. And Question paper code was '129/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 16


Excerpt of Question Code: 129/2017-M

39.

40.

41.

42,

43,

44,

45.

കുംഭമേള എത്രവര്‍ഷത്തിലൊരിക്കലാണ്‌ നടക്കുന്നത്‌?
(ಗ) 24 വര്‍ഷം (B) €വര്‍ഷം
(0) 12 വര്‍ഷം (D) 18 വര്‍ഷം

സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷന്‍ ആരായിരുന്നു ?
(2) വി.പി. മേനോന്‍ (8) ഫസല്‍ അലി

(0 എച്ച്‌.എന്‍. കുന്‍സ്രു യ) കെ.എം. പണിക്കര്‍

കേരളത്തില്‍ ഒരു വൃക്ഷത്തിന്റെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ?
(ക) ചിമ്മിനി (8) ശെന്തുരുണി
(0) ചിന്നാര്‍ യ) നെയ്യാര്‍

നാളികേര വികസന ബോര്‍ഡിന്റെ ആസ്ഥാനം ?

(4) കോട്ടയം 08) ആലപ്പുഴ
(0) തിരുവനന്തപുരം D) കൊച്ചി

മാരകമായ അസുഖങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കൂട്ടികളുടെ
ചികിത്സാ പദ്ധതി?

(ക) സാന്ത്വനം (൫) സേവന

(0 താലോലം യ) സ്നേഹിത

*വിദ്യാധിരാജന്‍' എന്നറിയപ്പെടുന്ന നവോത്ഥാന ചിന്തകന്‍ ?
(ക) ചട്ടമ്പിസ്വാമികള്‍ (18) വാഗ്ഭടാനന്ദ ഗുരു
(0) സഹോദരന്‍ അയ്യപ്പന്‍ യ) പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍

തിരുവിതാംകൂറില്‍ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ?
(ക) രാണി ഗനരിലക്ഷ്മിഭായി
(8) റാണി സേതുലക്ഷ്മിഭായി
(0) ഗരി പാര്‍വ്വതീഭായി
യ) ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

129/2017-M 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VILLAGE FIELD ASSISTANT REVENUE ALAPPUZHA, KOTTAYAM,THRISSUR,WAYANAD,KANNUR MALAYALAM : Video