Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VILLAGE FIELD ASSISTANT REVENUE ALAPPUZHA, KOTTAYAM,THRISSUR,WAYANAD,KANNUR MALAYALAM' And exam conducted in the year 2017-M. And Question paper code was '129/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
129/2017-M
Maximum : 100 Marks
Time : 1 hour and 15 minutes
1. സസ്യങ്ങളുടെ വളര്‍ച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം “ക്രെസ്കോഗ്രാഫ്? കണ്ടുപിടിച്ചതാര്?
(ക) സി.വി. രാമന് (8) ജെ.സി.ബോസ്
(0 ഹര്‍ഗോവിന്ദ് ഖൊറാന യ) സുബ്രഹ്മണ്യം ചന്ദ്രശേഖര്‍
2. ക്ലാസിക്കല്‍ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യന്‍ ഭാഷ
(ಹ) തമിഴ് (18) സംസ്കൃതം
(0) ഒഡിയ യു തെലുങ്ക്
3. *ബിഹു' ഏത് സംസ്ഥാനത്തിലെ ഉത്സവമാണ്?
(ക) മണിപ്പൂര്‍ (8) ഹരിയാന
(0) മഹാരാഷ്ട്ര യു ആസം
4. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി
(^) വെജ്യ്യ നായിഡു (8) നിതിന്‍ ഗഡ്കരി
(0) സുഷ്മ സ്വരാജ് യ) സുരേഷ്പ്രഭു
5. ഏകദിനക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ (444 റണ്‍സ്) എന്ന റെക്കോര്‍ഡ് നേടിയ രാജ്യം
(^) ಉಣ (3) ദക്ഷിണാഫ്രിക്ക
(9 ഇഷ്ലണ്ട് യ) ഓസ്ര്രേലിയ
6. നിലവിൽ ഗൂഗിള്‍ 180 ആയ ഇന്ത്യാക്കാരൻ
(ಹ) ടി. നന്ദകുമാര്‍ (B) விவ
(0) ശേഖര്‍ ബാസു യ) സുന്ദര്‍ പിച്ചെ
7. തുടര്‍ച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യന്‍ ടെന്നീസ് താരം
(ಗಿ) ലിയാന്‍ഡര്‍ പെയ്സ് (18) മഹേഷ്ഭൂപതി
(0) സാനിയ മിര്‍സ (യ) രാമനാഥന് കൃഷ്ണന്
A 3 129/2017-M
[P.T.O.]